താക്കൂറിന്റെ പുതിയ കണ്ടുപിടിത്തം, ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങല്ല, ഹനുമാൻ; കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാവി നശിപ്പിക്കരുത്- കനിമൊഴി
ചെന്നൈ: ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന്...