Pathram Online
  • Home
  • NEWS
    314085

    റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314075

    ‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി

    314076

    കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

    314071

    ‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

  • CINEMA
    314044

    ‘രേണുവിന്റെ നില വളരെ ഗുരുതരം’; ഐസിയുവിൽ ചികിത്സയിൽ, പ്രാർഥനാ സഹായം അഭ്യർഥിച്ച് ശാരിക

    313904

    ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

    313882

    ‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാന്‍ പറഞ്ഞു, വസ്ത്രം അഴിയുമെന്ന് പറഞ്ഞപ്പോള്‍ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേയെന്ന് ചോദിച്ചു”, നാല‌ഞ്ച് സിനിമകളില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതോടെ താന്‍ എന്തും ചെയ്യുമെന്ന് അവര്‍ കരുതി, ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

    313895

    ‘നിരന്തരം അപമാനിക്കുന്നു‘; സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ രം​ഗത്ത്; എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

    313883

    ‘യൂട്യൂബ് വ്ളോഗിംഗ് അവസാനിപ്പിച്ചാലോ എന്നൊരു തോന്നൽ; എടുത്തുവെച്ചിരിക്കുന്ന പഴയ വ്ലോഗുകളെല്ലാം പൂർത്തിയാക്കി അപ്‌ലോഡ് ചെയ്ത ശേഷം നിർത്തിയേക്കാമെന്ന് ആലോചിക്കുന്നു’; സൗഭാഗ്യ വെങ്കിടേഷ്

  • CRIME
  • SPORTS

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

    313968

    ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി

    313851

    ജഴ്‌സിയുടെ വലിപ്പം ശരിയായില്ല; ഏഷ്യൻ ഗെയിംസിന് പുറപ്പെടാനിരിക്കെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വെട്ടിലായി; പരാതി അറിയിച്ച് ബിസിസിഐ

  • BUSINESS
    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 20, 2026
A A
‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചയും നടത്താതെയാണ് തീരുമാനമെടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് എന്ന വ്യവസ്ഥ കൊണ്ടുവന്നത്. 8, 9 ക്ലാസുകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രത്യേക പഠനപിന്തുണയും വീണ്ടും പരീക്ഷ എഴുതാനുള്ള അവസരവും നൽകിയിരുന്നു.

മിനിമം മാർക്ക് സംവിധാനം ഒഴിവാക്കുന്നതോടെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠനപിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ സംവിധാനത്തിന് ദേശീയ തലത്തിൽ പോലും അംഗീകാരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Post

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

September 20, 2026
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

September 20, 2026
കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

September 20, 2026
‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

September 20, 2026

പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയാലും വിജയിക്കാവുന്ന സാഹചര്യം വീണ്ടും ഉണ്ടാകുന്നത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നും ശിവൻകുട്ടി ആരോപിച്ചു. വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പ്ലസ് വൺ ബാച്ച്, സീറ്റ് അലോട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനും എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കാനുമാണ് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, 2026–27 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. 8, 9 ക്ലാസുകളിൽ നേരത്തെ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags: education departmentgeneral educationkerala educationkerala education newskerala schoolsplus one allotmentsslcsslc minimum markssubject minimum marksv sivankuttyvigilance probe
SendShareTweetShare

Pathram Desk 7

Next Post
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു... 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.