Pathram Online
  • Home
  • NEWS
    308820

    “സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

    308817

    നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് സജി കുരിക്കാടിനെ പുണ്യാളനാക്കി പിസി ജോർജ്!! ‘എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്, സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ, അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല, ഇതാണ് സത്യം…. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു’…

    308814

    എനിക്കൊരു തന്തയേയുള്ളൂ, അത് മോദിജിയാണ്!! മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികൾ കൂടുതൽ… മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നു, അന്ന് രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്- പിസി ജോർജ്

    308810

    ‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

  • CINEMA

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കള്ളൻ കപ്പലിൽ തന്നെ? പുള്ളിപ്പുലിത്തോലുകൾ പിടികൂടിയ കേസിൽ വമ്പൻ ട്വിസ്റ്റ് ! പരാതിക്കാരുടെ നാടകം പൊളിക്കുന്ന മൊഴികൾ, അന്വേഷണം വൈൽഡ് ലൈഫ് എസ്ഒഎസ് സംഘടന മേധാവിയിലേയ്ക്ക്

by Pathram Desk 7
August 16, 2026
A A
കള്ളൻ കപ്പലിൽ തന്നെ? പുള്ളിപ്പുലിത്തോലുകൾ പിടികൂടിയ കേസിൽ വമ്പൻ ട്വിസ്റ്റ് ! പരാതിക്കാരുടെ നാടകം പൊളിക്കുന്ന മൊഴികൾ, അന്വേഷണം വൈൽഡ് ലൈഫ് എസ്ഒഎസ് സംഘടന മേധാവിയിലേയ്ക്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ പത്ത് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘം പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്. ജൂലായ് 23ന് നടന്ന സംഭവത്തിന്റെ അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷണ സംഘടനയായ ‘വൈൽഡ് ലൈഫ് എസ്ഒഎസ്’ (Wildlife SOS) ലേക്കാണ് നീളുന്നത്.

എൻജിഒയുടെ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനും വിദേശ ഫണ്ടുകളും സംഭാവനകളും ലഭ്യമാക്കുന്നതിനുമായി സംഘടനയുടെ മേധാവിയുടെ അറിവോടെയും നിർദേശപ്രകാരവും വേട്ട സംഘടിപ്പിച്ച ശേഷം തോൽ പിടികൂടിയതായി നാടകം നടത്തിയെന്ന ഗുരുതര ആരോപണമാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്നത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

വൈൽഡ് ലൈഫ് എസ്ഒഎസ് സ്ഥാപകനും സിഇഒയുമായ കാർത്തിക് സത്യനാരായണനോട് തിങ്കളാഴ്ച ശിവ്പുരിയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നോട്ടീസ് നൽകി.

Related Post

“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്,  ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ

August 16, 2026
മതവിദ്വേഷ പരാമർശം- ‘പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്നതിന് എന്താണ് ഉറപ്പ്’? പിസിയെ നിർത്തിപ്പൊരിച്ച് കോടതി

നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് സജി കുരിക്കാടിനെ പുണ്യാളനാക്കി പിസി ജോർജ്!! ‘എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്, സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ, അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല, ഇതാണ് സത്യം…. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു’…

August 16, 2026
ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യപരിശോധന, പി.സി. ജോര്‍ജിന് ഇ.സി.ജി. വേരിയേഷന്‍; കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു

എനിക്കൊരു തന്തയേയുള്ളൂ, അത് മോദിജിയാണ്!! മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികൾ കൂടുതൽ… മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നു, അന്ന് രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്- പിസി ജോർജ്

August 16, 2026
‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

August 16, 2026

ഡൽഹി പൊലീസ് നേരത്തെ പിരിച്ചുവിട്ട ഭഗവാൻ സിങ് എന്ന സലീമിനെയും ഇയാളുടെ കൂട്ടാളി വസീമിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം പിടികൂടിയിരുന്നു. വൈൽഡ് ലൈഫ് എസ്ഒഎസ് സിഇഒ കാർത്തിക് സത്യനാരായണന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.

സംഘടനയുടെ ‘ഫോറസ്റ്റ് വാച്ച്’ വിഭാഗം മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ജൂലായ് 23ന് വേട്ടക്കാരെ പിടികൂടിയതെന്നായിരുന്നു അന്ന് വൈൽഡ് ലൈഫ് എസ്ഒഎസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പിടികൂടിയ പുള്ളിപ്പുലിത്തോലുകൾ മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് സമാന്തര അന്വേഷണം ആരംഭിച്ചത്.

എൻജിഒയുടെയും സിഇഒയുടെയും സൽപ്പേര് ഉയർത്തുന്നതിനും വലിയ തുക ഗ്രാന്റായി ലഭിക്കുന്നതിനുമായി വേട്ടയാടൽ സംഘടിപ്പിക്കുകയും പിന്നീട് അതേ വേട്ടക്കാരെ പിടികൂടിയതായി കാണിക്കുകയുമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതായി റിപ്പോർട്ടുണ്ട്.

ശിവ്പുരി, മൊറേന വനമേഖലകളിൽ പുള്ളിപ്പുലികളുടെ അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. എൻജിഒയുടെ വാഹനത്തിലാണ് പ്രതികൾ വനമേഖലകളിൽ പരിശോധന നടത്തിയിരുന്നതെന്നും ആരോപണമുണ്ട്.

ഹരിയാനയിൽ നിന്ന് എത്തിച്ച കെണികൾ വേട്ടക്കാർക്ക് വിതരണം ചെയ്തത് ഭഗവാൻ സിങ്ങാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുള്ളിപ്പുലികളെ മാത്രമാണോ സംഘം ലക്ഷ്യമിട്ടിരുന്നതെന്നും കടുവകളെയും വേട്ടയാടിയിരുന്നോ എന്നും വനംവകുപ്പ് പരിശോധിച്ചുവരികയാണ്.

അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളിൽ വൈൽഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപക ഗീത ശേഷാമണിയോ സിഇഒ കാർത്തിക് സത്യനാരായണനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വന്യജീവി സംരക്ഷണത്തിന്റെ പേരിൽ നടന്നതായി പറയപ്പെടുന്ന വേട്ടയും തുടർന്ന് നടത്തിയ ‘പിടികൂടൽ നാടകവും’ സംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ അന്വേഷണം നിർണായകമാകും.

‘അങ്ങനെയങ്ങ് പോകാതെ മോനെ‘; ടാക്സ് അടയ്ക്കാതെ ഓട്ടം തുടർന്ന ടൂറിസ്റ്റ് ബസുകളെ കൈയ്യോടെ പൊക്കി MVD; പിടികൂടിയത് 72 വാഹനങ്ങൾ; നികുതി ഇനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ഉടമകൾക്ക് നോട്ടീസ്

Tags: delhiLeopard PoachingLeopard SkinMadhya PradeshPoaching CaseWildlife ConservationWildlife CrimeWildlife SOS
SendShareTweetShare

Pathram Desk 7

Next Post
‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ  കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

'വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

‘ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി’…. അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

'ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല, എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി'.... അപ്രതീക്ഷിത പ്രഖ്യാപനം, ബിജെപി വിട്ട് നടൻ ദേവൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.