Pathram Online
  • Home
  • NEWS
    308875

    ‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ്

    308871

    അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

    308868

    വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

    308865

    സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ്

    308862

    നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചെങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ, ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റയ്ക്ക് മറുപടിയുമായി കുട്ടി സഖാവ്

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

യുദ്ധത്തില്‍ റഷ്യക്കു നഷ്ടമാകുന്നത് യുക്രൈനിന്റെ ഇരട്ടി സൈനികരെ; ഇന്ത്യക്കാരടക്കം പുടിന്‍ പ്രതിദിനം റിക്രൂട്ട് ചെയ്യുന്നത് ആയിരംപേരെ; മരണക്കളിയിലെ കണക്കുകള്‍ ഇങ്ങനെ; വിജയ സാധ്യത ആര്‍ക്ക്? പ്രവചനവുമായി വിദഗ്ധര്‍

'തടിയന്‍മാര്‍ മെലിയും, മെലിഞ്ഞവര്‍ വേഗം മരിക്കും'

by PathramDesk6
January 24, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂയോര്‍ക്ക്: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ മരണങ്ങള്‍ വീണ്ടും റഷ്യ-യുക്രൈന്‍ യുദ്ധത്തിലേക്കാണു ലോക ശ്രദ്ധ ക്ഷണിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രണ്ടാം ലോകമഹായുദ്ധത്തില്‍പോലും കാണാത്ത തരത്തിലാണ് ജീവനുകള്‍ ഇല്ലാതാക്കുന്നത്. ഇതിലൂടെ അനാഥമാകുന്നവരുടെ കുടുംബങ്ങളെക്കുറിച്ചുള്ള വേവലാതികളും ആര്‍ക്കുമില്ല.

യുക്രൈന്‍ ഡ്രോണുകളും മൈനുകളും ഉപയോഗിച്ചുള്ള മുന്നേറ്റം പതിനായിരക്കണക്കിനു റഷ്യന്‍ സൈനികരെയാണു കൊന്നൊടുക്കുന്നത്. അതുപോലെതന്നെ നാശംവരുത്താന്‍ റഷ്യക്കും കഴിയുന്നു. ഗുരുതരമായി പരിക്കേല്‍ക്കുന്നവരും കാണാതാകുന്നവരും വേറെ. അതുകൊണ്ടു യുദ്ധമുണ്ടാക്കുന്ന ദുരന്തമെത്രയെന്ന് പ്രവചിക്കുക വയ്യ.

ഇരു രാജ്യങ്ങളും സൈനിക വിവരങ്ങള്‍ രഹസ്യമാക്കിയാണു വയ്ക്കുന്നത്. യുക്രൈന്‍ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൂന്നുവര്‍ഷത്തിലെ യുദ്ധത്തിലൂടെ റഷ്യയെ അപേക്ഷിച്ചു കുറവ് ആള്‍നാശമാണ് യുക്രൈനുള്ളതെന്നാണു ലഭ്യമായ കണക്കുകള്‍. റഷ്യക്കു യുക്രൈന്റെ ഇരട്ടിയോളം സൈനികരെ നഷ്ടമായി. പക്ഷേ, അപ്പോഴും പട്ടാളക്കാരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ യുദ്ധത്തിലെ മുന്‍കൈ റഷ്യക്കുതന്നെയാണെന്നു വിലയിരുത്തുന്നു.

Related Post

‘ നടക്കമാട്ടേ’; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നീക്കങ്ങൾ തടയുമെന്ന് വിജയ് സർക്കാർ; ‘പുതിയ അണക്കെട്ട് അനുവദിക്കില്ല; ജലനിരപ്പ് ഉയര്‍ത്തും ‘

‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ്

August 17, 2026
അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 17, 2026
വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി,  ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

August 16, 2026
യുപിഎ കാലത്ത് ജിഎസ്ടിയെ എതിർത്ത ഒരേ ഒരു മുഖ്യമന്ത്രിയേയുള്ളു ‘നരേന്ദ്ര മോദി!! 2017ൽ അയാൾ ജിഎസ്ടിയുടെ മിശിഹായായി ഉയർത്തു, എട്ടു വർഷക്കാലം അവർ ഞങ്ങളെ വിശ്വസിച്ചില്ല- ജയറാം രമേഷ്

സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ്

August 16, 2026

നഷ്ടമാകുന്ന പട്ടാളക്കാരുടെ എണ്ണത്തിന് അനുസരിച്ചു പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ റഷ്യക്കു കഴിയുന്നു. യുക്രൈനിന്റെ നാലിരട്ടിയോളം ജനസംഖ്യയുണ്ട് റഷ്യക്ക്. ‘തടിയന്‍മാര്‍ മെലിയും. പക്ഷേ, മെലിഞ്ഞവര്‍ വേഗം മരിക്കും’ എന്ന സിദ്ധാന്തമാണ് ഫ്രാന്‍സ് ഗാഡിയെന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി അനലിസ്റ്റ് പറയുന്നത്.

യുക്രൈനില്‍നിന്നുള്ള സൈനികരുടെ നാശം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടില്ല. എന്നാല്‍, മരണങ്ങളും മരണാനന്തര ബഹുമതികളും മരണ അറിയിപ്പുകളും മറ്റ് മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രോഡീകരിക്കുന്ന വെബ്‌സൈറ്റായ ലോസ്റ്റാര്‍മര്‍. ഇന്‍ഫോ, യുഎലോസസ്.ഓര്‍ഗ് എന്നീ വെബ്‌സൈറ്റുകള്‍ അനുസരിച്ച് കുറഞ്ഞത് 62,000 യുക്രൈന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടന്നു പറയുന്നു. ചില മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണു പുറത്തുവിടുന്നത്. ചിലവ പുറത്തുവിടാറേയില്ല. ലോസ്റ്റാര്‍മറിന്റെ കണക്കനുസരിച്ച യുക്രൈനില്‍ ഡിസംബര്‍വരെ ഒരുലക്ഷം സൈനികര്‍ മരിച്ചെന്നാണ്.

ഇതുപോലെ റഷ്യയില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നത് 1,50,000 സൈനികര്‍ റഷ്യക്കു നവംബര്‍ അവസാനംവരെ നഷ്ടമായെന്നു പറയുന്നു. ലോസ്റ്റാര്‍മറില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പത്തുപേരാണ് ഇത്തരം വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. റഷ്യയോട് ചായ്‌വുള്ളവരാണ് ഇവര്‍. എന്നാല്‍, ഇരുരാജ്യങ്ങളുമായും ബന്ധമില്ലെന്ന് ‘ന്യൂയോര്‍ക്ക് ടൈംസി’നോട് ഇവര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍, ഇവരുടെ ചായ്‌വുകളുടെ പേരില്‍ കണ്ടെത്തലുകള്‍ തെറ്റെന്നു പറയാന്‍ കഴിയില്ലെന്നാണു ന്യൂയോര്‍ക്ക് ടൈംസിന്റെ നിലപാട്. റഷ്യന്‍ മാധ്യമ സ്ഥാപനമായ മീഡീയസോണ, യുക്രൈനിയന്‍ സന്നദ്ധവിഭാഗമായ മെമ്മറി ബുക്ക് എന്നിവ രണ്ടു കണക്കുകളും പരിശോധിച്ചിട്ടുണ്ട്. ഇവരുടെ റാന്‍ഡം പരിശോധനകള്‍ ഇവരുടെ കണക്കുകള്‍ ശരിയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് ലോസ്റ്റാര്‍മറിന്റെ കണക്കുകള്‍ 97 ശതമാനവും ശരിയാണ്. അഞ്ചുശതമാംവരെ പിഴവിനുള്ള സാധ്യതയുമുണ്ട്.

സ്വതന്ത്ര യുദ്ധ റിപ്പോര്‍ട്ടറായ യുറില്‍ ബുതുസോവ് പറയുന്നത് തന്റെ യൂട്യുബിലെ 1.2 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരില്‍ ചിലര്‍ക്കു യുക്രൈനിയന്‍ സായുധ സൈന്യത്തില്‍ സോഴ്‌സുകളുണ്ടെന്നാണ്. ഇതനുസരിച്ച് 1,05,000 പട്ടാളക്കാര്‍ യുക്രൈനു നഷ്ടമായി. 70,000 പേര്‍ കൊല്ലപ്പെട്ടു. 35,000 പേര്‍ മിസിംഗ് ആണ്. പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ കണക്കുകളേക്കാള്‍ വളരെയധികമാണിത്.

ആംഡ് ഫോഴ്‌സ് കമാന്‍ഡിനു പുറത്തുള്ളവരുടെ വിവരങ്ങളില്ലെന്നും ബുസുതോവ് പറയുന്നു. അതുകൂടി പരിഗണിച്ചാല്‍ മരണം ഇനിയും ഉയരും. പാശ്ചാത്യ രാജ്യങ്ങളുമായി അടുപ്പമുള്ള മിലിട്ടറി അനലിസ്റ്റും ഈ കണക്കുകള്‍ സാധൂകരിക്കുന്നു. യുക്രൈനു പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് ഇദ്ദേഹം പേരു വെളിപ്പെടുത്തിയിട്ടില്ല. യഥാര്‍ഥ കണക്കുക പുറത്തുവിട്ടുന്നതിനും ഈ രാജ്യങ്ങള്‍ക്കു താത്പര്യമില്ല. ബുസുതോവിന്റെ കണക്കുകളില്‍ ഗുരുതരമായി പരിക്കേറ്റവരെക്കുറിച്ചു വിവരമില്ല.

യുക്രൈനിലെ നിരവധി സൈനികരെ കാണാനില്ല. 59,000 പേരെ കാണാനില്ലെന്നു യുക്രൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇത. ബുസുതോവ് 35,000 പേരെ കാണാനില്ലെന്നു കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിട്ടുണ്ട്. ഇവരിലേറെയും കൊല്ലപ്പെടാനാണു സാധ്യത. യുക്രൈന്‍ നിയമം അനുസരിച്ചു കാണാതായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അവരെ മരിച്ചവരായി കാണില്ല. യുദ്ധത്തിലെ മരണത്തിന്റെ നിരക്കുകള്‍ താഴ്ന്നു നില്‍ക്കാനും കാരണം ഇതാണ്.

എന്താണ് ഇത് അര്‍ഥമാക്കുന്നത്?

അനലിസ്റ്റുകളുടെ കണക്കുകള്‍ അനുസരിച്ച് യുക്രൈന് ഒരു സൈനികനെ നഷ്ടമാകുമ്പോള്‍ റഷ്യക്ക് രണ്ടോ അതിലധികമോ പട്ടാളക്കാരെ നഷ്ടമാകുന്നു എന്നാണ്. എന്നാല്‍, ഈ കണക്കുകള്‍വച്ച് റഷ്യക്കുമേല്‍ വിജയിക്കാന്‍ കഴിയുമെന്നു പറയാനാകില്ല. കാരണം റഷ്യയുടെ ജനസംഖ്യയും റിക്രൂട്ട്‌മെന്റുമാണ്. നാട്ടുകാര്‍ക്കു പുറമേ, ഇന്ത്യയില്‍നിന്നടക്കം കൂലിപ്പട്ടാളക്കാരെയും എടുക്കുന്നുണ്ട്. ഇവര്‍ക്കു മതിയായ പരിശീലനം നല്‍കാതെയാണ് യുദ്ധ ഭൂമിയിലേക്ക് അയയ്ക്കുന്നത്.

നിലവില്‍ നാലുലക്ഷം റഷ്യന്‍ സൈനികരെ നേരിടാന്‍ രണ്ടരലക്ഷം യുക്രൈന്‍ സൈനികരാണുള്ളത്. എന്നാല്‍, ഇരുവര്‍ക്കുമിടയിലെ സൈനിക ശക്തിയുടെ വിടവു വര്‍ധിക്കുകയാണ്. റഷ്യക്കു വിടവുകള്‍ നികത്താന്‍ എളുപ്പം കഴിയും. യുക്രൈനിന്റെ നാലിരട്ടി ജനസംഖ്യയുണ്ടിവിടെ. റഷ്യന്‍ ഏകാധിപതിയായ പുടിന്‍ പുതിയ റിക്രൂട്ടുകള്‍ക്കു വന്‍ ശമ്പളമാണു നല്‍കുന്നത്. കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ പുറത്തുകടക്കാനുള്ള മാര്‍ഗമായും റഷ്യന്‍ സൈനിക പ്രവേശനത്തെ കാണുന്നുണ്ട്. റഷ്യന്‍ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചവര്‍ പ്രതിദിനം 600-1000 സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണു പറയുന്നത്. വടക്കന്‍ കൊറിയയുടെ 11,000 സൈനികര്‍ റഷ്യയെ സഹായിക്കുന്നുണ്ട്.

ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള യുക്രൈനിന്റെ നീക്കം ഫലപ്രദമായുമില്ല. സെലന്‍സിക്കെതിരേ വലിയ പ്രതിഷേധവും ഇതുയര്‍ത്തി. നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്നു പുറത്തുകടക്കാന്‍ ചിലര്‍ ഒളിവില്‍ പോയി. മറ്റു ചിലര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലിവരെ നല്‍കി. ജയിലിലുള്ളവരെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും പൂര്‍ണമായി വിജയിച്ചിട്ടില്ല. റിക്രൂട്ട്‌മെന്റ് വിടവാണ് യുദ്ധത്തില്‍ നിര്‍ണായകമാകുന്നത്. റഷ്യക്കാണ് വന്‍ ആള്‍ നാശമുണ്ടാകുന്നത്. എന്നാല്‍, യുക്രൈനിന്റെ ഭാഗത്തുണ്ടാകുന്ന ചെറിയ നാശം പോലും റഷ്യയുടെ വിജയത്തിലേക്കുള്ള ചുവടുവയ്പാണ്.

Tags: death raterussian warukrine war
SendShareTweetShare

PathramDesk6

Next Post

സുന്നികളും ഷിയകളും ഇക്കാര്യത്തില്‍ മാത്രം ഒറ്റക്കെട്ട്! പിഞ്ചു ബാലികമാര്‍ ഇനി ഇറാഖില്‍ ഭാര്യമാരാകും; മുസ്ലിം പണ്ഡിതര്‍ അനുമതി നല്‍കിയത് നിയമപ്രകാരമുള്ള ബലാത്സംഗത്തിനോ? പശ്ചിമേഷ്യയെ ഇരുട്ടിലാക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്?

ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? ജോലിയിൽ നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

ഇന്ന് നിങ്ങൾക്ക് എങ്ങനെ...? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? ജോലിയിൽ നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.