Pathram Online
  • Home
  • NEWS
    307654

    തീർന്നിട്ടില്ല; കേരളത്തിൽ മഴ ഇനിയും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    307656

    രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടു, പഞ്ചായത്തംഗത്തിന് പത്തായിരം രൂപ നല്‍കി, ആരോപണവുമായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ്

    307651

    ‘ കുട്ടികളെ എ ഫോർ ആപ്പിൾ എന്ന് പഠിപ്പിക്കരുത്, പകരം എ ഫോർ അമ്രൂദ് എന്ന് പഠിപ്പിക്കണം’!! ആപ്പിൾ വിദേശി,ആപ്പിളിനെ പറ്റി കേട്ടാൽ  അവർക്ക് അത് കഴിക്കാൻ തോന്നും… ഭാരതത്തെ വികസിത രാജ്യമാക്കാൻ നമ്മുടെ പാഠപുസ്തകങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം- പൂക്കി ബാബ

    307648

    ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’, ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി

    307645

    ജോലി ബിഹാറിൽ അധ്യാപകൻ, അവധിക്ക് നാട്ടിൽ പോരുമ്പോൾ വിൽക്കാനുള്ള കഞ്ചാവും ബാ​ഗിൽ കരുതും, നാട്ടിലെത്തിയാൽ വിൽപന തകൃതിയാക്കും!! തുമ്പ് കിട്ടിയത് മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ അപ്പനിൽ നിന്നും മകനിൽ നിന്നും

  • CINEMA
    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

    307284

    നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ താരം

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കുര്‍ബാനയില്‍ പിളരുമോ കത്തോലിക്ക സഭ? ഭിന്നിപ്പിച്ചു ഭരിക്കാനുള്ള മാര്‍ പാംപ്ലാനിയുടെ നീക്കങ്ങള്‍ പൊളിച്ച് വിമതര്‍; ബിഷപ്പുമായി സഹകരിക്കില്ലെന്ന് വൈദികര്‍; ചര്‍ച്ചയുടെ രേഖകള്‍ പുറത്തുവിട്ടു

by PathramDesk6
January 23, 2025
A A

അങ്കമാലി: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലിയില്‍ പൊട്ടിയ അടിക്കു ശമനമില്ല. ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ ഇറക്കി പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനുള്ള സഭയുടെ ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണു നീക്കുന്നതെന്ന തരത്തിലുള്ള നീക്കങ്ങളാണു വിമതരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തിയ മാര്‍ പാംപ്ലാനി കൂടുതല്‍ ഭിന്നതയുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ അനുസരിക്കാന്‍ ഇനി സഭാ മക്കള്‍ക്കു ബാധ്യതയില്ലെന്നും അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. മാര്‍ പാംപ്ലാനിയുമായി ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണാ പത്രത്തിന്റെ കുറിപ്പും അദ്ദേഹം പുറത്തുവിട്ടു.

ഫാ. കുര്യാക്കോസ് മുണ്ടാടന്റെ വിശദീകരണം ഇങ്ങനെ:

Related Post

തീർന്നിട്ടില്ല; കേരളത്തിൽ മഴ ഇനിയും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തീർന്നിട്ടില്ല; കേരളത്തിൽ മഴ ഇനിയും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് കൊടിയ അവഗണന, ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കയറ്റി അയച്ചു,  കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍  മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഡ്രൈവര്‍മാര്‍

രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടു, പഞ്ചായത്തംഗത്തിന് പത്തായിരം രൂപ നല്‍കി, ആരോപണവുമായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ്

August 8, 2026
‘ കുട്ടികളെ എ ഫോർ ആപ്പിൾ എന്ന് പഠിപ്പിക്കരുത്, പകരം എ ഫോർ അമ്രൂദ് എന്ന് പഠിപ്പിക്കണം’!! ആപ്പിൾ വിദേശി,ആപ്പിളിനെ പറ്റി കേട്ടാൽ  അവർക്ക് അത് കഴിക്കാൻ തോന്നും… ഭാരതത്തെ വികസിത രാജ്യമാക്കാൻ നമ്മുടെ പാഠപുസ്തകങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം- പൂക്കി ബാബ

‘ കുട്ടികളെ എ ഫോർ ആപ്പിൾ എന്ന് പഠിപ്പിക്കരുത്, പകരം എ ഫോർ അമ്രൂദ് എന്ന് പഠിപ്പിക്കണം’!! ആപ്പിൾ വിദേശി,ആപ്പിളിനെ പറ്റി കേട്ടാൽ  അവർക്ക് അത് കഴിക്കാൻ തോന്നും… ഭാരതത്തെ വികസിത രാജ്യമാക്കാൻ നമ്മുടെ പാഠപുസ്തകങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം- പൂക്കി ബാബ

August 8, 2026
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’,  ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി

‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’, ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി

August 8, 2026

പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ മര്‍ദനമേറ്റ വൈദികരുംം ബിഷപ് പാംപ്ലാനിയും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ചു വൈദികര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണു അതിരൂപത ചാന്‍സലര്‍ പത്രക്കുറിപ്പ് ഇറക്കിയത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഫാ. ജോഷി പുതുവയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വീണ്ടും വൈദികര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ജോസഫ് പാംബ്ലാനിയും പൊലീസിന്റെ മര്‍ദനമേറ്റ വൈദികരും തമ്മില്‍ ധാരണയായ കാര്യങ്ങള്‍ മാത്രമാണ് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞുകൊണ്ട് അതിരൂപതയുടെ ചാന്‍സലര്‍ ഇന്ന് ഇറക്കിയ കുറിപ്പ് ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളു. മേജര്‍ ആര്‍ച്ചുബിഷപ്പും ആര്‍ച്ചുബിഷപ്പ് പാംപ്ലാനിയും കൂരിയാംഗങ്ങളും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൂടിയ യോഗത്തിനു ശേഷമാണ് ഇതുവരെ ഉണ്ടായ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുന്ന തരത്തില്‍ ഫാ. ജോഷി പുതുവ പ്രസ്താവന ഇറിക്കിയിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അതിരൂപതയിലെ 428 വൈദികര്‍ ഒപ്പു വച്ച് ഇപ്പോഴത്തെ ക്രിമിനല്‍ കൂരിയായെ എത്രയും വേഗം മാറ്റണമെന്ന പരാതി മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍ ജോസഫ് പാംപ്ലാനിക്കും അയച്ചിട്ടുണ്ടെന്ന കാര്യവും അറിയിക്കുന്നു. അത്രമാത്രം വിശ്വാസ്യത നഷ്ടപ്പെട്ട ഫാ. ജോഷി പുതുവയുടെ ഒരു പ്രസ്താവനയ്ക്കും അതിരൂപതയുടെ മക്കളെ ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള നിലപാടില്‍ നിന്നും അകറ്റാനികില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയിന്‍ പ്രസ്താവിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും അല്മായരും ക്രിമിനല്‍ സ്വഭാവമുള്ള ഫാ. ജോഷി പുതുവയെ പി.ആര്‍.ഒ സ്ഥനത്ത് നിന്ന് പണ്ടേ ബഹിഷ്‌ക്കരിച്ചു കഴിഞ്ഞു. ഈ കാര്യം ജനുവരി 11 -ാം തീയതി മുതല്‍ വളരെ ശക്തമായി ലോകത്തോടും സിനഡിലെ മെത്രാന്മാരോടും ഞങ്ങള്‍ പലവട്ടം അറിയിച്ചു കഴിഞ്ഞു. എന്നിട്ടും 21 വൈദികരുമായുള്ള ധാരണകള്‍ക്ക് വിരുദ്ധമായി ഫാ. ജോഷി പുതുവയെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പാംപ്ലാനി മെത്രാപ്പോലീത്ത പ്രസ്താവനകള്‍ ഇറക്കിപ്പിക്കുന്നത് മെത്രാപ്പോലീത്തായുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. നിലവിലെ കൂരിയായെ നീക്കം ചെയ്യുന്നതുവരെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ പാംപ്ലാനിയുമായി സഹകരിക്കാന്‍ ഇനി അതിരൂപത മക്കള്‍ക്ക് പ്രയാസമായിരിക്കും.

അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ വീണ്ടും വീണ്ടും ആളിക്കത്തിക്കാനുള്ള കാക്കനാട് മൗണ്ട് സെന്റ്് തോമസ്സിലെ ചില ലോബികളുടെ കുതന്ത്രമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കുറിപ്പ് ഇറക്കാന്‍ ഫാ. ജോഷി പുതുവയെ നിയോഗിച്ചതിപാംപ്ലാനി പിന്നിലെന്നത് വളരെ വ്യക്തമാണ്. അതിനാല്‍ ജനുവരി 13, 2025 ല്‍ വെളുപ്പിന് 2.30 നു വൈദികരും ആര്‍ച്ചുബിഷപ്പ് ജോസഫ് പാംബ്ലാനിയും ഒപ്പു വെച്ച പേപ്പര്‍ ഇതൊടൊപ്പം പ്രസിദ്ധികരിക്കുന്നു.

എന്നാണു കുറിപ്പ്. വൈദികര്‍ പുറത്തുവിട്ട രേഖകള്‍ ഇതോടൊപ്പം

Tags: pampalniroopatha

PathramDesk6

Next Post
ട്രംപിന്റെ പുതിയ നിയമം; ഫെബ്രുവരി 20നു മുമ്പ് പ്രസവിക്കാന്‍ ക്ലിനിക്കുകളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ തിരക്ക്; ജന്മാവകാശ പൗരത്വ നിയമം ഇടിത്തീയാകും; പ്രതിസന്ധി അതീവ ഗുരുതരം; ബാധിക്കുക ദശലക്ഷങ്ങളെ

വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കും…!! തൊഴിലിടങ്ങളില്‍ അസ്വസ്ഥത.., ഇന്ന് നിങ്ങൾക്ക് എങ്ങനെ…?

വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കും...!! തൊഴിലിടങ്ങളില്‍ അസ്വസ്ഥത.., ഇന്ന് നിങ്ങൾക്ക് എങ്ങനെ...?

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.