Tag: #vijay

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ
വിജയ് നേരിട്ടുവരാതെ ആ തുക കൈകൊണ്ട് വാങ്ങില്ല, 20 ലക്ഷം തിരികെ നൽകി കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ!! വിജയ് കരഞ്ഞു കാണിച്ചതോടെ മനസലിഞ്ഞ് 2 കൊച്ചുമക്കളെയും മരുമകളെയും നഷ്ടപ്പെട്ട തന്തോണിമല സ്വദേശിനി, തന്നോടു ക്ഷമ ചോദിച്ചു, സഹായം വാ​ഗ്ദാനം ചെയ്തു, വിജയ് ഷീണിതമാണ്, മെലിഞ്ഞുപോയി- വേണി
ചോദ്യം കറക്ടായിരുന്നു, തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി? പക്ഷെ കവിത ചതിച്ചു…
ദുരന്തം ബാക്കി, ഒന്നും മിണ്ടാതെ നടൻ ചെന്നൈയ്ക്ക് പറന്നു!! കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവർക്ക് ഒരു ലക്ഷം!! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, സ്റ്റാലിൻ ഇന്ന് കരൂരിൽ
5 ജില്ലകളിൽ ഇതേ പരിപാടി നടത്തി, നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നു? ജീവിതത്തിൽ ഇത്രയും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ ഇതുവരെ കടന്നുപോയിട്ടില്ല, നടക്കാൻ പാടില്ലാത്തതാണ് നടന്നത്!! എത്രയും വേഗം സത്യം പുറത്തുവരും, രാഷ്ട്രീയം തുടരും- വിജയ്
വിജയ് സ്റ്റൈൽ ട്വിസ്റ്റ്..!! കരൂർ ദുരന്തത്തിനു പിന്നിൽ ​ഗൂഢാലോചന.., റാലിക്കുമുൻപ് കല്ലേറ്, പോലീസ് ആളുകൾക്കു നേരെ ലാത്തിവീശി, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം… ടിവികെ മദ്രാസ് ഹൈക്കോടതിയിൽ, ഹർജി പരി​ഗണിക്കുക നാളെ
കൺമുൻപിലെ ദുരന്തത്തിൽ പ്രതികരിക്കാതെ മുങ്ങിയ നേതാവ് സമൂഹമാധ്യമത്തിൽ പൊങ്ങി ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്’ എക്സിലൂടെ പ്രതികരിച്ച് വിജയ്
Page 1 of 3 1 2 3