Tag: #vijay
BREAKING NEWS
“എന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ ഞാൻ സഹിച്ചു, എന്നാൽ തമിഴ്നാട്ടിലെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല!! സ്റ്റാലിൻ സാർ, വായ തുറക്കൂ… നിങ്ങളുമായി കൈകോർത്തിരിക്കുന്ന എഐഎഡിഎംകെയും മിണ്ടുന്നില്ല, ഈ വിഷയത്തിലും ഒത്തുകളിയുണ്ടോ”?- വിജയ്
BREAKING NEWS
‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക
BREAKING NEWS
വിജയ്‌യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചു; രാജസ്ഥാൻ സ്വദേശിയായ 28കാരൻ അറസ്റ്റിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം
BREAKING NEWS
‘അസംബ്ലി നിങ്ങളുടെ സിനിമാ സ്റ്റുഡിയോ അല്ല, മിസ്റ്റർ വിജയ്’, നിങ്ങളുടെ ആഡംബരത്തിനായി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയാണോ?’ ടി.വി.കെ. സർക്കാരിന്റെ യഥാർഥ മുഖം പുറത്തുവരികയാണ്, വിജയ്‌ക്കെതിരെ നൈനാർ നാഗേന്ദ്രൻ
BREAKING NEWS
സ്ത്രീകളെ അവഹേളിച്ചാൽ ശക്തമായ നടപടിയെടുക്കും, എല്ലാവരുടെ വീട്ടിലും അമ്മയും സഹോദരിയുമുണ്ട്, തൃഷയ്ക്കെതിരായ ദ്വയാര്‍ത്ഥ പ്രയോഗം, ഉദയനിധിയെ പരോക്ഷമായി വിമര്‍ശിച്ച് വിജയ്