Tag: vignesh puthur

ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ​ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു ‌കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ
കളത്തിറങ്ങുന്നതിനു മുൻപേ ചേട്ടന്മാരെ ‘ക്ഷ’ വരപ്പിച്ചു, രോഹിത്, സൂര്യകുമാർ, തിലക് തുടങ്ങിയവർ നെറ്റ്സിൽ വിഘ്നേഷിന്റെ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയതോടെ വിഘ്നേഷിനെ പരീക്ഷിക്കാൻ തീരുമാനിച്ചു- മുംബൈ കോച്ച്