Tag: vignesh puthur
FOOTBALL WORLD CUP 2026
മോനേ പാണ്ഡ്യ, കണ്ണുതള്ളണ്ട, ചെക്കൻ പിറന്നുവീണത് ഫുട്ബോളിന്റെ ചൂരുള്ള മലപ്പുറത്തിന്റെ മണ്ണിലാ…ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് തുടരെത്തുടരെ ഷോട്ട് പായിച്ച് വിഗ്നേഷ്, അന്തംവിട്ട് പാണ്ഡ്യ!! ചെക്കനെ ഫുട്ബോൾ ലോകത്തേക്ക് സ്വാഗതം ചെയ്ത് ഐഎസ്എൽ- വീഡിയോ
BREAKING NEWS
മലയാളി പയ്യന്റെ ഉദയം ക്രിക്കറ്റ് ദൈവമകനു ഇരുട്ടടിയാകുമോ? റിസർവ് ബെഞ്ചിൽ നിന്നൊരെഴുന്നേൽപ് അർജുൻ ടെണ്ടുൽക്കറിന് ഇനി അപ്രാപ്യം?
BREAKING NEWS
ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ
BREAKING NEWS
കളത്തിറങ്ങുന്നതിനു മുൻപേ ചേട്ടന്മാരെ ‘ക്ഷ’ വരപ്പിച്ചു, രോഹിത്, സൂര്യകുമാർ, തിലക് തുടങ്ങിയവർ നെറ്റ്സിൽ വിഘ്നേഷിന്റെ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയതോടെ വിഘ്നേഷിനെ പരീക്ഷിക്കാൻ തീരുമാനിച്ചു- മുംബൈ കോച്ച്