Tag: Trissur

തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല… മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല, ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഞാൻ, കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് വേണമെന്ന് പറയുന്നത്!! രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദി’- സുരേഷ് ​ഗോപി