Pathram Online
  • Home
  • NEWS
    308302

    ക്യാബിനറ്റ് റാങ്ക് പദവി;ജോസഫ്, മുനീർ, കാപ്പൻ എന്നിവർക്കായി ഘടകകക്ഷി ; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

    308303

    ലഹരി മരുന്ന് നല്‍കി ഭര്‍ത്താവിനെ മയക്കി കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു, മരിക്കാതെ വന്നപ്പോള്‍ ശ്വാസം മുട്ടിച്ചുകൊന്നു, ഭാര്യയും കാമുകനും പിടിയില്‍

    308300

    മദ്യപാനത്തിനിടെ വാക്കുതര്‍ക്കം, കോടാലി കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് കൊന്നു, ശരീരമാസകലം വെട്ടി, പിന്നാലെ പൊലീസിനെ വിളിച്ച് കീഴടങ്ങി അയല്‍വാസി

    308291

    ‘അല്ലാഹുവിന് സ്തുതി; ഹോർമുസിന്റെ പൂർണ നിയന്ത്രണം യുഎസിന്റെ കൈകളിലായി; വിട്ടുകൊടുക്കില്ല; അമേരിക്കൻ സൈന്യത്തിന്റെ ‘ഉരുക്ക് മതിൽ’ ഉപരോധത്തിനുമേൽ ഇറാന് ഇനി ഒന്നും ചെയ്യാനാവില്ല; അവരുടെ ​ഗുണ്ടാത്തരമൊക്കെ പൊട്ടി പാളീസായി‘: ട്രംപിന്റെ കുറിപ്പ്

    308288

    ‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്‌കാരമാണ്, അഭിമാനമാണ്;സുസ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിൽ മുണ്ടുടുത്ത് പ്രതിഷേധിച്ച് ഖാർഗെയു ബ്രിട്ടാസ്; കൂടെ മല്ലികാർജ്ജുൻ ഖാർഗെയും കേരള, തമിഴ്നാട് എംപിമാരും

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സുരേഷ് ഗോപിയുടെ നോമിനിയെ ബിജെപി വെട്ടി!! കുഴൽപ്പണക്കേസിലടക്കം ആരോപണവിധേയനായ നേതാവ് വീട്ടിലെത്തി മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു, “നാറാത്തത് ഇനി നാറും, കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടി പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം”… പരിഹസിച്ച് സന്ദീപ് വാര്യർ

by pathram desk 5
November 21, 2025
A A
സുരേഷ് ഗോപിയുടെ നോമിനിയെ ബിജെപി വെട്ടി!! കുഴൽപ്പണക്കേസിലടക്കം ആരോപണവിധേയനായ നേതാവ് വീട്ടിലെത്തി മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു, “നാറാത്തത് ഇനി നാറും, കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടി പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം”… പരിഹസിച്ച് സന്ദീപ് വാര്യർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂർ: തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഡോ. വി ആതിരയെയാണ് ബിജെപി സ്ഥാനാർഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ ഇവിടെ മത്സരിപ്പിക്കുക. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോ. വി. ആതിരയെയാണ് വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് ഹാരാർപ്പണം നടത്തി മത്സരിക്കാൻ അയച്ച മേയർ സ്ഥാനാർഥിയെ സ്വന്തം പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചതായി സന്ദീപ് വാര്യർ പറഞ്ഞു. ‘കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടിയുടെ പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം. കാൻഡിഡേറ്റ് ശരിക്കും മിസ്സാട്ടാ. കർമ ഈസ് ബൂമറാങ്ങ്. നാറാത്തത് ഇനി നാറും’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അതേസമയം കടുത്ത എതിർപ്പിനെത്തുടർന്നാണ് കുട്ടൻകുളങ്ങര ഡിവിഷനിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചത്. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാർഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടർന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം.

Related Post

ക്യാബിനറ്റ് റാങ്ക് പദവി;ജോസഫ്, മുനീർ, കാപ്പൻ എന്നിവർക്കായി ഘടകകക്ഷി ; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

ക്യാബിനറ്റ് റാങ്ക് പദവി;ജോസഫ്, മുനീർ, കാപ്പൻ എന്നിവർക്കായി ഘടകകക്ഷി ; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

August 13, 2026
ഉയര്‍ന്ന ജാതിക്കാരിയുമായി പ്രണയം, രാത്രി വീട്ടില്‍ വരാന്‍ ഫോണ്‍ സന്ദേശം, പിന്നാലെ ദളിത് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് വടി കൊണ്ട് ക്രൂരമായി അടിച്ചുകൊന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, സുഹൃത്തിന് ഗുരുതര പരിക്ക്

ലഹരി മരുന്ന് നല്‍കി ഭര്‍ത്താവിനെ മയക്കി കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു, മരിക്കാതെ വന്നപ്പോള്‍ ശ്വാസം മുട്ടിച്ചുകൊന്നു, ഭാര്യയും കാമുകനും പിടിയില്‍

August 13, 2026
വസ്ത്രം മാറുന്നതിനിടെ മുറിയുടെ എയര്‍ഹോളില്‍ ഒളിക്യാമറ, പെണ്‍കുട്ടി ബഹളം വച്ചതോടെ ക്യാമറയുമായി ഓടി രക്ഷപ്പെട്ട് യുവാവ്, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം, കോടാലി കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് കൊന്നു, ശരീരമാസകലം വെട്ടി, പിന്നാലെ പൊലീസിനെ വിളിച്ച് കീഴടങ്ങി അയല്‍വാസി

August 13, 2026
‘അല്ലാഹുവിന് സ്തുതി; ഹോർമുസിന്റെ പൂർണ നിയന്ത്രണം യുഎസിന്റെ കൈകളിലായി; വിട്ടുകൊടുക്കില്ല; അമേരിക്കൻ സൈന്യത്തിന്റെ ‘ഉരുക്ക് മതിൽ’ ഉപരോധത്തിനുമേൽ ഇറാന് ഇനി ഒന്നും ചെയ്യാനാവില്ല; അവരുടെ ​ഗുണ്ടാത്തരമൊക്കെ പൊട്ടി പാളീസായി‘: ട്രംപിന്റെ കുറിപ്പ്

‘അല്ലാഹുവിന് സ്തുതി; ഹോർമുസിന്റെ പൂർണ നിയന്ത്രണം യുഎസിന്റെ കൈകളിലായി; വിട്ടുകൊടുക്കില്ല; അമേരിക്കൻ സൈന്യത്തിന്റെ ‘ഉരുക്ക് മതിൽ’ ഉപരോധത്തിനുമേൽ ഇറാന് ഇനി ഒന്നും ചെയ്യാനാവില്ല; അവരുടെ ​ഗുണ്ടാത്തരമൊക്കെ പൊട്ടി പാളീസായി‘: ട്രംപിന്റെ കുറിപ്പ്

August 13, 2026

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടൻകുളങ്ങരയിൽ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയർ സ്ഥാനാർഥിയെന്ന നിലയിൽ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാൽ, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോൾ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവർത്തകരുടെ ആരോപണം. ഉദയനഗർ റോഡിന്റെ തകർച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാർഥികളും ഇവർക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടൻകുളങ്ങരയിൽ സ്ഥാനാർഥിയെന്ന നിലയിൽ എത്തിയപ്പോൾ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞതും വൻ വിവാദമായിരുന്നു.

കുട്ടൻകുളങ്ങര ഡിവിഷനിൽ നിലവിലെ കൗൺസിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ൽ ബി. ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർഥിയെന്ന നിലയിൽ രംഗത്തിറക്കിയെങ്കിലും വൻ തോൽവി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തു. ഇതു പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ആതിരയെ രംഗത്തിറക്കിയതെങ്കിലും പ്രദേശിക എതിർപ്പ് തിരിച്ചടിയായി. ആതിര മത്സരിച്ച പൂങ്കുന്നം ഡിവിഷൻ രഘുനാഥ് സി. മേനോനു നൽകുകയും ചെയ്തു. രണ്ടു ഡിവിഷനുകളും ബിജെപിക്കു ശക്തമായ അടിത്തറയുണ്ട്. അവസാന സമയത്തെ തർക്കം വിജയപ്രതീക്ഷയെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കൂടിയാണ് ആതിരയെന്നിരിക്കെ ജില്ലയിലെ ഒരു ഗ്രൂപ്പ് ആണ് തുരങ്കംവച്ചു രംഗത്തെത്തിയതെന്നും ആരോപണമുണ്ട്. ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ ചേരിയുടെ നേതാവ് കൂടിയാണ് ഇയാൾ. കൊടകര കുഴൽപ്പണ കേസിലടക്കം ആരോപണ വിധേയനായ നേതാവ് ആതിരയുടെ വീട്ടിലെത്തി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നും പറയുന്നു. ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ പാർലമെന്റ് അംഗത്തെ സമ്മാനിച്ച തൃശൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുകയെന്ന മറ്റൊരു ചരിത്രം കുറിക്കാനുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമത്തെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനും ആർ.എസ്.എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചുവെന്നാണ് പറയുന്നത്. നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ നഷ്ടമാവും ഉണ്ടാവുകയെന്ന മുന്നറിയിപ്പും നേതാക്കളും പ്രവർത്തകരും നൽകുന്നു.

‘മാംസനിബദ്ധമല്ല രാ​ഗം’!! വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ കൃത്യ മുഹൂർത്തത്തിൽ ആശുപത്രിയിൽ വച്ച് താലികെട്ടി വരൻ… നട്ടെല്ലിനും കാലിനും പരുക്കുപറ്റിയ വധുവിന് നാളെ ശസ്ത്രക്രിയ

Tags: bjplocal body electionTrissur
SendShareTweetShare

pathram desk 5

Next Post
‘അവൾ യെസ് പറഞ്ഞു’… ലോകകപ്പിൽ മുത്തമിട്ട ​ഗ്രൗണ്ടിൽവച്ച് ഒരിക്കൽ കൂടി സ്മൃതി മന്ഥനയോടു വിവാഹാഭ്യർഥന നടത്തി പലാഷ് മുച്ചൽ… വിവാഹ ചടങ്ങുകൾ ഞായറാഴ്ച- വീഡിയോ

‘അവൾ യെസ് പറഞ്ഞു’... ലോകകപ്പിൽ മുത്തമിട്ട ​ഗ്രൗണ്ടിൽവച്ച് ഒരിക്കൽ കൂടി സ്മൃതി മന്ഥനയോടു വിവാഹാഭ്യർഥന നടത്തി പലാഷ് മുച്ചൽ... വിവാഹ ചടങ്ങുകൾ ഞായറാഴ്ച- വീഡിയോ

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല, തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി, ഹർജി 26ന് വീണ്ടും പരിഗണിക്കും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.