CRIME

ബാറിൽ സംഘർഷം, സെക്യൂരിറ്റി ജീവനക്കാർ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തു

· · 1 min read
Share: Copied!

തൃ​ശൂ​ർ: പെ​രു​മ്പി​ലാ​വി​ൽ ബാ​റി​ൽ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ സം​ഘ​ർ​ഷം. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ൻറെ ത​ല​യോ​ട്ടി അ​ടി​ച്ചു ത​ക​ർ​ത്തു. ക​രി​ക്കാ​ട് ചോ​ല സ്വ​ദേ​ശി ഷെ​ക്കീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കെ​ആ​ർ ബാ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷെ​ക്കീ​ർ. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് വ​ടി കൊ​ണ്ട് യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രുക്കേ​ൽ​പ്പി​ച്ച​ത്.

റിജോ കൂട്ടുകാരനു കൊടുത്തത് എട്ടിന്റെ പണി, ‘ഇന്നാ പിടിച്ചോ ഞാൻ വാങ്ങിയ കാശ്’… കൂട്ടുകാരൻ വീട്ടിലെത്തി ടിവി വച്ചതോടെ അറിഞ്ഞു കിട്ടിയത് മോഷണ മുതൽ, നേരേ പോലീസ് സ്റ്റേഷനിലേക്ക്

ബാ​റി​ൽ​വ​ച്ച് യു​വാ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഈ സംഭവത്തിൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഇ​ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പ​രുക്കേ​റ്റ യു​വാ​വി​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026