Tag: tiger attack wayanad

പതിവുപോലെ കടുവയെ പിടികൂടാനുള്ള ഇന്നത്ത പദ്ധതികൾ വിശദീകരിക്കാനൊരുങ്ങി ഡിഎഫ്ഒ മാർട്ടിൻ… പെട്ടെന്ന് ഒന്നും പറയണ്ടാ… എന്നു പറഞ്ഞ് തടസവുവുമായി എസ്എച്ച്ഒ അഗസ്റ്റിൻ… കാരണമറിയാതെ നാട്ടുകാർ… മരത്തിന്റെ മറവിൽ ഒളിച്ചാലും കണ്ടുപിടിക്കാൻ തെർമൽ ക്യാമറയും
കാപ്പി പറിക്കാൻ പോകുന്നതിനിടെ കടുവ ആക്രമണം, വനംവകുപ്പ് താ​ത്ക്കാ​ലി​ക വാച്ചറുടെ ഭാര്യ മരിച്ചു, കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി?
ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം  പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27  നിരോധനാജ്ഞ