BREAKING NEWS വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്, ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… ആ അമ്മയ്ക്ക് നീതി വേണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… ടി സിദ്ദിഖ് by pathram desk 5 January 19, 2026