Tag: sunny joseph

സുധാകരനു പിൻ​ഗാമിയായെത്തുക കണ്ണൂർക്കാരൻതന്നെ- സണ്ണി ജോസഫ്  എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ
ഇവിടെ എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും പലരും രാജിവച്ചിട്ടില്ല!! ആരും യാതൊരു പരാതിയും നൽകാതെ തന്നെ പാർട്ടി ഭാരവാഹിത്വം രാജിവച്ചു രാഹുൽ മാതൃക കാണിച്ചു, എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിന് യുക്തിയില്ല- സണ്ണി ജോസഫ്
‘കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് കള്ളപരാതി നൽകി ജോലി കളയുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി…ബിഎൽഒമാരെ ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു, കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാനും നീക്കം’… എസ്‌ഐആർ പരിഷ്‌കരണത്തിനെതിരെ കോൺ​ഗ്രസും മുസ്‌ലിം ലീഗും സുപ്രീംകോടതിയിലേക്ക്
എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
വിഡി സതീശൻ പരാമർശത്തിൽ നോ കമൻസ്, അൻവറുമായുള്ള ചർച്ചകൾ തുടരും, ഇനിയും സമയം ഉണ്ടല്ലോ- സണ്ണി ജോസഫ്, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നത്, ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ- അടൂർ പ്രകാശ്