Tag: sports

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍; എന്നാല്‍ അത് അത്ര ഈസി ആല്ല,  ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത്
‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ
കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ചാംപ്യന്‍സ് ട്രോഫി  ടൂര്‍ണമെന്റിന്, പാക്കിസ്ഥാനില്‍ ‘അകാല വിരാമം’! ഫൈനല്‍ വേദി പാക്കിസ്ഥാന് കൈവിട്ടുപോയതിന് കാരണം ഇന്ത്യയും
‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്ന്  രാഹുലും ,  ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്ന് ഗൗതം ഗംഭീറുംകോഹ്ലിയുടെ വിക്കറ്റ് നഷ്ടത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വൈറല്‍.
അണ്ണാ ജയിക്കാൻ രണ്ട് റൺ മതി വേണേൽ ഫോറടിച്ച് സെഞ്ചുറി തികയ്ക്ക്- അക്ഷർ… ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതു ഞാൻ ഏറ്റൂന്ന്- കോലി…വ്യക്തിഗത സ്‌കോർ 14,000 തികച്ച് കോലി, വേ​ഗത്തിൽ സച്ചിനെ പിന്നിലാക്കി
Page 1 of 3 1 2 3