Tag: saji cheriyan

ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ
‘അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ, എനിക്കും തന്നു!! എൻറെ അമ്മയുടെ പ്രായം ഉള്ള, അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നയാൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല, എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ല, അതങ്ങ് മനസിൽ വെച്ചാൽ മതി’- സജി ചെറിയാൻ