BREAKING NEWS നാല് വോട്ടിനു വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നത് ലീഗിന്റെ ലക്ഷ്യമല്ല- സാദിഖ് അലി തങ്ങൾ, സജി ചെറിയാൻ മലപ്പുറത്തെ വൈസ് പ്രസിഡൻറ് ആരാണെന്ന് ഒന്നു നോക്കണം… മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം? ഇതൊന്നും മലയാളിയുടെ മണ്ണിൽ ചിലവാകില്ല- പികെ കുഞ്ഞാലിക്കുട്ടി, തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിൻറെ ലെവൽ തെറ്റി- പിഎംഎ സലാം by pathram desk 5 January 19, 2026
BREAKING NEWS പരാജയത്തിന് കാരണം ലോക്കല്‍ സെക്രട്ടറിമാരുടെ ഉദാസീനത, തോല്‍വി പ്രാദേശിക നേതാക്കളുടെ തലയിലിട്ട് സജി ചെറിയാന്‍, തിരിച്ചടിക്ക് കാരണം മന്ത്രിയുടെ തൻപ്രമാണിത്തമെന്ന് നേതാക്കള്‍ by Pathram Desk 8 December 25, 2025
BREAKING NEWS ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ by pathram desk 5 December 16, 2025
BREAKING NEWS ‘സൂക്ഷിച്ച് സംസാരിക്കണം, എന്നോട് ഏറ്റുമുട്ടാൻ സജി വരേണ്ട, വന്നവരാരും ജയിച്ചിട്ടില്ല, ഞങ്ങളുടെ വീട്ടിലെ ചോര പാർട്ടിക്കായി വീണതാണ്, ഇരിക്കുന്ന സ്ഥാനം പോലും മനസിലാക്കുന്നില്ല, മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ ആളാണ് ഉപദേശിക്കുന്നത്- സജി ചെറിയാനെ പരിഹസിച്ച് മന്ത്രി ജി. സുധാകരൻ by pathram desk 5 October 15, 2025
BREAKING NEWS ‘അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ, എനിക്കും തന്നു!! എൻറെ അമ്മയുടെ പ്രായം ഉള്ള, അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നയാൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല, എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ല, അതങ്ങ് മനസിൽ വെച്ചാൽ മതി’- സജി ചെറിയാൻ by pathram desk 5 September 27, 2025