BREAKING NEWS മൂന്നു കോടി ഉലുവയുമെടുത്ത് കക്ഷത്തിൽ വച്ച് ദുബായിലേക്ക് പോയെന്ന്, എന്നാത്തിനാ?, പിണറായി വിജയന്റെ ഒരു രോമം ചായ്ക്കാൻ പോലും ഇവിടെ ആർക്കും കഴിയില്ല, ഇവിടെ നിന്ന് വിളിച്ചുപറഞ്ഞാൽ അവിടെ പണമെത്തില്ലേ? അതിന് എന്തൊക്കെ സംവിധാനങ്ങളുണ്ട്? പിണറായി തെക്കോട്ട് പോയാലും വടക്കോട്ട് പോയാലും എന്തിനാണ് ചർച്ച ചെയ്യുന്നത്? സജി ചെറിയാൻ by pathram desk 5 September 9, 2026
BREAKING NEWS ‘വി.എസ്. ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുന്നവരെ വെറുതെ വിടില്ലായിരുന്നു; വഞ്ചിക്കാൻ ശ്രമിക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കുന്ന നേതാവ്; അദ്ദേഹം ഉണ്ടായിരുന്നെങ്കില്…‘- സജി ചെറിയാൻ by Pathram Desk 7 July 21, 2026
BREAKING NEWS ‘പാർട്ടിയിൽ നിന്നും മറുകണ്ടം ചാടാൻ വല്ല വിചാരവുമുണ്ടേൽ, അങ്ങേരുടെ ഭാര്യ കൂടെ പോയ പോലെ ഞാൻ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്’ ജി. സുധാകരനെതിരെ സജി ചെറിയാൻ by Pathram Desk 7 March 21, 2026
BREAKING NEWS ജി സുധാകരന്‍ മത്സരിച്ചാല്‍ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല, ഇത്രയും കാലം വളർത്തിയ പാർട്ടിയെയാണ് അദ്ദേഹം തള്ളിപ്പറയുന്നത്, വോട്ടർമാർ പാർട്ടി ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത് അല്ലാതെ വ്യക്തികൾക്കല്ല, ഒരു ദ്രോഹവും സിപിഎം സുധാകരനോട് ചെയ്തിട്ടില്ലെന്ന് സജി ചെറിയാന്‍ by Pathram Desk 8 March 12, 2026
BREAKING NEWS എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ!! പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല..എന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പറഞ്ഞതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു, പ്രസ്താവന പിൻവലിക്കുന്നു!! തീരുമാനം സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിൽ- വിശദീകരണ കുറിപ്പിറക്കി സജി ചെറിയാൻ by pathram desk 5 January 21, 2026