Tag: RENU SUDHI

രേണു സുധിക്കു ഉപദേശവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, നിങ്ങൾ മാത്രമല്ല, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ, നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്, ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’
ജീവിച്ചിരുന്ന കാലത്ത് സുധിച്ചേട്ടന് ഇത്രയും ആരാധകരുണ്ടായിരുന്നെങ്കിൽ അദ്ദേഹം വേറെ ലെവലിൽ എത്തുമായിരുന്നു, പലരും ചോദിച്ചത് സുധിയെ എന്തിനു ഷോയിൽ കൊണ്ടുവന്നുവെന്നാണ്, ‌രേണുവിന് ജോലി ശരിയാക്കിക്കൊടുത്തിരുന്നു!! അവർ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു- അനൂപ് ജോൺ
ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞു, ഇത് 2025 ആണെന്നാണ് ദാസേട്ടൻ പറയുന്നത്, ‘ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്, ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ’- രേണു സുധി
കൊല്ലം സുധിയുടെ പേരിൽ നൽകിയ വീടിനും സ്ഥലത്തിനും അവകാശികൾ മക്കൾ മാത്രം,  കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ… നമ്മളെന്തിനു സദാചാര പൊലീസാവുന്നു- നിലപാട് വ്യക്തമാക്കി സുധിക്ക് വീട് നിർമിച്ചു നൽകിയ ​ഗൃഹനിർമാതാക്കൾ
‘കല്യാണം കഴിക്കാൻ എനിക്ക് സൗകര്യമില്ല, സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അഭിനയിച്ചിട്ടുണ്ട്, അതാരും കണ്ടില്ലേ?, ഇനിയും ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും’… വിമർശനങ്ങൾക്കു മറുപടിയുമായി രേണു