Tag: rahul gandhi

ബിജെപിയുമായി ചേര്‍ന്ന് ഒതുക്കത്തില്‍ പ്രവര്‍ത്തനം; ഗുജറാത്തിനു പിന്നാലെ രാജസ്ഥാനിലും നേതാക്കളുടെ ‘കൂറ്’ പരിശോധിക്കും; 30 ശതമാനം നേതാക്കള്‍ക്ക് ഡിഎന്‍എ ടെസ്റ്റ് വേണ്ടി വരുമെന്ന് അധ്യക്ഷന്‍; രാഹുലിന്റെ പ്രസംഗം പുലിവാലാകുമോ?
സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും- രാഹുൽ ​ഗാന്ധി, സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ചത് ഇന്ദിര ഗാന്ധിയെന്ന് ബിജെപി, സവർക്കർ പരാമർശം ഇന്ത്യാ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ സാധ്യത