BREAKING NEWS പാക്കിസ്ഥാന്റെ മോഹങ്ങളുടെ കടയ്ക്കൽ കോടാലി വച്ച് ഇന്ത്യൻ ജയം!! ഒന്നും രണ്ടുമല്ല മൂന്നു പതിറ്റാണ്ടായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണ് പാക് മണ്ണിലൊരു ഫൈനലിന്, വെറും നാലു ദിവസം ബാക്കി നിൽക്കെ അകാലത്തിൽ പൊലിഞ്ഞു ആ സ്വപ്നവും by pathram desk 5 March 5, 2025