BREAKING NEWS ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും നേരിയ ആശ്വാസം; ഏകാന്ത തടവ് പാടില്ലെന്ന് പാക് ഹൈക്കോടതി; ‘വൈദ്യസഹായം ഉറപ്പാക്കണം, മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണം, പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകണം’ by Pathram Desk 7 September 2, 2026
BREAKING NEWS ‘ഇന്ത്യൻ അതിർത്തിയിൽ 200 കി.മീ ഉള്ളിലേക്ക് കടക്കാൻ പോലും ‘സുദർശൻ ചക്ര’ അനുവദിച്ചില്ല… പാക്കിസ്ഥാൻ ആകാശത്തേക്ക് ഉയർന്നപ്പോഴെല്ലാം അവരെ വെടിവെച്ചു വീഴ്ത്തി… എസ്-400 കണ്ടെത്താൽ അവർ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി, മറ്റ് രാജ്യങ്ങളിൽനിന്നും ഉപഗ്രഹ സഹായം അവർക്ക് ലഭിച്ചു’… എയർ മാർഷൽ by pathram desk 5 August 28, 2026
BREAKING NEWS ‘മിഡിൽ ഈസ്റ്റ് എങ്ങനെ ഒന്നിച്ചു വരുന്നുവെന്ന് കാണിക്കുന്ന കരാർ; ഇതൊരു വലിയ, ധീരമായ, സുപ്രധാന ചുവടുവയ്പ്പ്’; തുർക്കി-സൗദി-പാകിസ്താൻ പ്രതിരോധ കരാറിന് ട്രംപിന്റെ കൈയ്യടി by Pathram Desk 7 August 17, 2026
BREAKING NEWS ഒന്നിച്ച് പോരാടാൻ സൗദിയും തുർക്കിയും പാകിസ്താനും; ചരിത്രം കുറിച്ച് മൂവർസഖ്യം; മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ‘ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും’ by Pathram Desk 7 August 9, 2026
BREAKING NEWS അട്ടയുടെ കണ്ണ് കണ്ടവൻ പാക്കിസ്ഥാൻ!! ചുമ്മാ ഇറാൻ- യുഎസ് സംഘർഷം പരിഹരിക്കാൻ തലയ്ക്ക് ഓളമൊന്നുമില്ല, ദുട്ട് തന്നെ മുഖ്യം… നയതന്ത്ര ഇടപെടലിന് പ്രത്യുപകാരമായി 10 ബില്യൺ ഡോളർ കറൻസി സപ്പോർട്ട് ആവശ്യപ്പെട്ട് പാക് ധനമന്ത്രി by pathram desk 5 July 22, 2026