BREAKING NEWS അമേരിക്കയെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികള്‍, ഇസ്രയേലിനോട് പ്രതികാരം ചെയ്യണം, കലാപഭൂമിയായി പാകിസ്ഥാന്‍, 23 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്, കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണകൂടം by Pathram Desk 8 March 2, 2026
BREAKING NEWS ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ, യുഎസ് എംബസി ഓഫിസിന് തീയിട്ടു!! പ്രതിഷേധക്കാരെ നീക്കാൻ കണ്ണീർ വാതകപ്രയോഗം, വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക് ഉപപ്രധാനമന്ത്രി- Video by pathram desk 5 March 1, 2026
BREAKING NEWS ചർച്ചകൾ പാളി, ഇറാൻ- അമേരിക്ക യുദ്ധം ഏതു നിമിഷവും? അഫ്ഗാനോട് തുറന്ന പോരാട്ടം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’… കാണ്ഡഹാറിൽ ഹിബത്തുള്ള അഖുന്ദ്സാദയുടെ താമസസ്ഥലത്തിനു മുകളിൽ വട്ടമിട്ട് പറന്ന് പാക് യുദ്ധവിമാനങ്ങൾ, 133 അഫ്ഗാൻ സൈനികരെ വധിച്ചു- പാക്കിസ്ഥാൻ, 55 പാക്കിസ്ഥാനി സൈനികരെ തീർത്തതായി അഫ്ഗാൻ by pathram desk 5 February 27, 2026
BREAKING NEWS ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ ആ യാത്ര അവസാനിക്കും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും… by pathram desk 5 February 20, 2026
BREAKING NEWS പാക്കിസ്ഥാന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കി; ഒരാൾകൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ എന്നീ പ്രധാന വിവരങ്ങൾ കൈമാറി, പ്രതികൾ നേടിയത് വൻതുക by Pathram Desk 7 February 18, 2026