Tag: p v anwar

വ്യക്തിഹത്യ നടത്തിയാൽ തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും, ഇതൊരു മുന്നറിയിപ്പാണ്!! നവകേരള സദസിന്റെ പേരിൽ റിയാസ് നേരിട്ട് ബലമായി കരാറുകാരുടെ കയ്യിൽ നിന്ന് പണപ്പിരിവ് നടത്തി- പിവി അൻവർ
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ,  ആദ്യം വി.എസ്.അച്യുതാനന്ദനെ വഞ്ചിച്ച്    മുഖ്യമന്ത്രിയായി, പിന്നീട് ജനങ്ങളെ മൊത്തം വഞ്ചിച്ചു, ഇത് സർക്കാരിന്  തിരിച്ചടി കൊടുക്കാനുള്ള സമയമെന്ന് പി വി അൻവർ