BREAKING NEWS സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ….. നമുക്ക് സംസാരിക്കാം, സംവാദവും ആകാം, വെല്ലുവിളിയുമായി പി വി അന്‍വര്‍ by Pathram Desk 8 August 26, 2026
BREAKING NEWS ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു, കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലമായി, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു, കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍ by Pathram Desk 8 August 24, 2026
BREAKING NEWS കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍ by Pathram Desk 8 May 2, 2026
BREAKING NEWS പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നത്, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം, സിപിഎം – ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത് തന്നെ പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനെന്ന് പി വി അന്‍വര്‍ by Pathram Desk 8 February 19, 2026
BREAKING NEWS ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ: റിയാസിന്റെ തട്ടകം തട്ടിയെടുക്കുമോ? കളം മാറിയെങ്കിലും പ്രചരണം തകൃതി by Pathram Desk 7 January 17, 2026