Tag: nss

‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെ, അത് ഞാൻ നേരിട്ടോളാം, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട്, അതിൽ ഉറച്ചു നിൽക്കുന്നു, കൂടുതൽ പറയാനില്ല’- എൻഎസ്എസ് ജനറൽ സെക്രട്ടറി, രാജി അവശ്യപ്പെട്ട് ബാനറുകൾ
‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ
യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു
സമുദായത്തിന്റെ അന്തകൻ!! എസ്എൻ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ചു, മകനു കേന്ദ്രത്തിൽ അധികാരം കിട്ടാൻ ബിജെപിയെ പ്രീണിപ്പിക്കുന്ന കുടിലതന്ത്രം- ശ്രീനാരായണ സേവാസംഘം
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ? ബിജെപിയാണെങ്കിൽ വിശ്വാസികൾക്കായി ഒന്നും ചെയ്യുന്നില്ല,  എൻഎസ്എസിന്  സർക്കാരിനെ പൂർണ  വിശ്വാസം-  ജി സുകുമാരാൻ നായർ
ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകളുടെ ബ്ലൗസ് അഴിപ്പിക്കുന്ന ആചാരവും തിരികെ കൊണ്ടുവരാന്‍ സുകുമാരന്‍ നായര്‍ പറയുമോ? രൂക്ഷ വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ; സമുദായ നേതാക്കള്‍ ബീറ്റ ജനറേഷന്റെ കാലമെത്തിയത് അറിയാത്തവര്‍!