Tag: nss
BREAKING NEWS
‘സുകുമാരൻ നായർ അഞ്ഞൂറാനെ പോലെയാണ് ; നക്കാപ്പിച്ച കണ്ട് നായന്മാർ വീണുപോകരുത്; അമൃതാനന്ദമയിയെ ജാതിയുടെ പേരിൽ അധിക്ഷേപിച്ചയാളുടെ കൊച്ചുമകൻ പഠിക്കുന്നത് അതേ അമ്മയുടെ കോളേജിൽ‘: രൂക്ഷവിമർശനമുയർത്തി ഗണേഷ് കുമാർ
BREAKING NEWS
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരിക്ക്; രമേശ് ചെന്നിത്തല സന്ദർശിച്ചു; 20 മിനിറ്റോളം കൂടിക്കാഴ്ച
BREAKING NEWS
‘വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി താനിരിക്കുന്ന സ്ഥാനം ഉപയോഗിച്ചിട്ടില്ല; എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു‘: സുകുമാരൻ നായരെ പ്രകീർത്തിച്ച് തിരുവഞ്ചൂരിന്റെ കുറിപ്പ്
BREAKING NEWS
കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിച്ചു, ആരാധന നടത്തി, ഗണേഷ്കുമാറിനെ തോൽപിച്ചത് മാപ്പർഹിക്കാത്ത തെറ്റുകൾ ചെയ്തതിനാൽ!! സംഘടനയുടെ ദൈവീകത കൊണ്ടാണ് ഗണേഷ് ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായത്- എൻഎസ്എസ്
BREAKING NEWS
‘ഗണേഷ് കുമാറിനെ വച്ചു പൊറുപ്പിക്കരുത്; എൻ എസ് എസിനെയും ജനറൽ സെക്രട്ടറിയേയും അവഹേളിച്ച് സംസാരിക്കുന്നത് പതിവാക്കിയിരിക്കുന്നു; കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണം‘-കൊട്ടാരക്കര യൂണിയൻ; നടപടി ഉടൻ