Tag: missing

കുട്ടി മുറ്റത്തിറങ്ങുന്നത് പതിവായതിനാൽ ശ്രദ്ധിച്ചില്ല, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി!! കളിക്കിടെ കൂട്ടുകാരുമായി പിണങ്ങി, കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വീട്ടുകാർ, നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ, തെരച്ചിൽ ഊർജിതമാക്കി
വിദേശത്തുനിന്ന് വന്ന് വീട്ടിൽ കയറിയയുടൻ പ്രതിശ്രുത വധുവിനെ കാണാൻ ബൈക്കിൽ പുറപ്പെട്ടു!! രണ്ടു ദിവസമായി കാണാതായ യുവാവ് ചതുപ്പിൽ അവശനിലയിൽ, ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്ന് നിഗമനം
ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി
വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!!
ഭാഷ പ്രശ്നമായി, കടലിലിറങ്ങരുതെന്നു നാട്ടുകാർ പറഞ്ഞെങ്കിലും മനസിലായില്ല, കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി, അപകടത്തിൽപ്പെട്ടത് കോയമ്പത്തൂരിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ
സൈനിക സ്‌കൂൾ വിദ്യാർഥിയായ പതിമൂന്നുകാരനെ കാണാതായിട്ട് അഞ്ച് ദിവസം, ഹോസ്റ്റലിൽ നിന്ന് കുട്ടി മുങ്ങിയത് അതിസാഹസികമായി, കോഴിക്കോട് നിന്ന് ട്രെയിൻ കയറി കുട്ടി പാലക്കാടെത്തി… പിന്നീടുള്ള കാര്യങ്ങൾ അവ്യക്തം
Page 1 of 2 1 2