Tag: ksrtc

അവധിക്കാലം ആനവണ്ടിക്കൊപ്പം അടിച്ചു പൊളിക്കാം; കാനന യാത്രമുതല്‍ കടല്‍ യാത്രവരെ ബുക്ക് ചെയ്യാം; കുടുംബാംഗങ്ങള്‍ക്കൊപ്പം കുറഞ്ഞ ചെലവില്‍ കേരളത്തിലും പുറത്തും പോകാം; ഇപ്പോള്‍തന്നെ ബുക്ക് ചെയ്യൂ; ഫോണ്‍ നമ്പര്‍ ഇതാ…
ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി
എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ
കൃത്യമായ ആസൂത്രണം..,  ഫലം കണ്ടുതുടങ്ങി…!! കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്…!! തിങ്കളാഴ്ച മാത്രം വരുമാനം 9.22 കോടി രൂപ…!!! അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും കൃത്യമാക്കി…!!! രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് ഗണേഷ് കുമാർ…!!!
കെഎസ്ആർടിസിയെ വിശ്വസിച്ച് വിനോദസഞ്ചാരനിറങ്ങിയ 45 അം​ഗ സംഘം പെരുവഴിയിലായത് 10 മണിക്കൂർ, വിശന്നുപൊരിഞ്ഞ സഞ്ചാരികൾക്കു നാട്ടുകാരുടെ വക പാതിരാത്രിയിൽ കപ്പയും മുളകു ചമ്മന്തിയും, 15,000 രൂപ തിരിച്ചുകൊടുത്ത് സ്കൂട്ടായി കെഎസ്ആർടിസി