Tag: KOTTAYAM GOV SCHOOL OF NURSING RAGGING

റാ​ഗിങ് പ്രതികളിലൊരാൾ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഫേസ്ബുക്കിൽ ‘രാഹുൽരാജ് കോമ്രേഡ്’, ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം… പ്രതികളെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംഘടന
പച്ച ശരീരത്തിൽ മുറിവുണ്ടാക്കി പീഡിപ്പിക്കുമ്പോൾ ‘മതി ഏട്ടാ വേദനിക്കുന്നു’ വെന്ന് അലറിക്കരയുന്ന വിദ്യാർഥി…, സെക്സി ബോഡിയെന്ന് അവഹേളനം… ശരീരത്ത് ഡമ്പൽ അടുക്കുന്നതിനിടെ ‘ഇനി ഞാൻ വട്ടംവരയ്ക്കാ’മെന്നു പറഞ്ഞ് പ്രതികളിലൊരാൾ… ജൂനിയർ വിദ്യാർഥികളോടു കാണിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… ന​ഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത;  ഗവ. നഴ്സിങ് കോളജിൽ‌ റാ​ഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ