Tag: KOTTAYAM GOV SCHOOL OF NURSING RAGGING
BREAKING NEWS
മാതൃകയാകേണ്ടവർതന്നെ കുറ്റവാളികൾ, വിദ്യാർഥികൾ വേദന കൊണ്ട് പുളയുമ്പോൾ പ്രതികൾ ആനന്ദം കണ്ടെത്തി, വിദ്യാർഥികൾ മാത്രം കുറ്റക്കാർ, ഹോസ്റ്റൽ വാർഡനോ മറ്റുള്ളവരോ അറിഞ്ഞിട്ടില്ല- നഴ്സിങ് കോളേജിലെ റാഗിങ് അതിക്രൂരമെന്ന് കുറ്റപത്രം
BREAKING NEWS
റാഗിങ് പ്രതികളിലൊരാൾ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഫേസ്ബുക്കിൽ ‘രാഹുൽരാജ് കോമ്രേഡ്’, ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം… പ്രതികളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംഘടന
CRIME
പച്ച ശരീരത്തിൽ മുറിവുണ്ടാക്കി പീഡിപ്പിക്കുമ്പോൾ ‘മതി ഏട്ടാ വേദനിക്കുന്നു’ വെന്ന് അലറിക്കരയുന്ന വിദ്യാർഥി…, സെക്സി ബോഡിയെന്ന് അവഹേളനം… ശരീരത്ത് ഡമ്പൽ അടുക്കുന്നതിനിടെ ‘ഇനി ഞാൻ വട്ടംവരയ്ക്കാ’മെന്നു പറഞ്ഞ് പ്രതികളിലൊരാൾ… ജൂനിയർ വിദ്യാർഥികളോടു കാണിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
CRIME
ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവർ ഉപയോഗിച്ച് വടിക്കും… ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തമൊലിച്ചിറങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി, മാറിൽ ക്ലിപ്പിടും, അലറിക്കരയുമ്പോൾ വായിൽ ലോഷനൊഴിക്കും, ഡിവൈഡറും കോമ്പസുമുപയോഗിച്ച് കുത്തുക ഒന്ന്…രണ്ട്…മൂന്ന്…!!! മൂന്നുമാസം നീണ്ടുനിന്ന ക്രൂര വിനോദം…