Pathram Online
  • Home
  • NEWS
    308781

    മകള്‍ തൂങ്ങി മരിച്ചെന്ന് അയല്‍വാസിയെ അറിയിച്ചു, പിന്നാലെ വീട്ടില്‍ കയറി വാതിലടച്ച് പിതാവും ജീവനൊടുക്കി

    308775

    “അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം”, തന്റെ നിലപാടിൽ മാറ്റമില്ല, മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ല- കെ എം ഷാജി

    308768

    വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

    308769

    പ്രണയത്തിന് എതിരു നിന്നു, പിതാവ് മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി കാമുകനും അമ്മയും; മകൾ അച്ഛനെതിരെ മൊഴിയും നല്കി; ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

    308764

    ‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’…കെഎസ്ആർടിസിൽ നേരിട്ട ലൈംഗികാതിക്രമത്തിൽ കണ്ടക്ടറുടെ മറുപടി!! പോലീസിൽ പരാതി നൽകി യുവതി, എഫ്ഐആറിൽ കണ്ടക്ടറുടെ വീഴ്ചയെക്കുറിച്ച് പരാമർശമില്ല

  • CINEMA
    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവർ ഉപയോ​ഗിച്ച് വടിക്കും… ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തമൊലിച്ചിറങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി, മാറിൽ ക്ലിപ്പിടും, അലറിക്കരയുമ്പോൾ വായിൽ ലോഷനൊഴിക്കും, ഡിവൈഡറും കോമ്പസുമുപയോ​ഗിച്ച് കുത്തുക ഒന്ന്…രണ്ട്…മൂന്ന്…!!! മൂന്നുമാസം നീണ്ടുനിന്ന ക്രൂര വിനോദം…

by pathram desk 5
February 13, 2025
A A
കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… ന​ഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത;  ഗവ. നഴ്സിങ് കോളജിൽ‌ റാ​ഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോട്ടയം: ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ച് വിനോദം കണ്ടെത്തുന്ന കാര്യം ഹോസ്റ്റൽ അധികൃതരും അധ്യാപകരും അറിഞ്ഞത് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞപ്പോൾ. മെൻസ് ഹോസ്റ്റലിലെ രണ്ട്, 13 നമ്പർ മുറികളിൽ നടന്നത് മനസാക്ഷി മരവിക്കുന്ന ക്രൂരകൃത്യങ്ങൾ.

വിദ്യാർഥികളെ വിവസ്ത്രനാക്കി കൈയുംകാലും കട്ടിലിൽ കെട്ടിയിട്ടു. ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കഴുത്തുമുതൽ കാൽപാദംവരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്തി. കുത്തിയ സ്ഥലങ്ങളിൽനിന്ന് രക്തം പൊടിഞ്ഞപ്പോൾ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോൾ വായിലേക്കും ലോഷൻ ഒഴിച്ചു. ഈ ക്രൂരപീഡനം മറ്റൊരു വിദ്യാർഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ഒന്നാംവർഷ ജിഎൻഎം വിദ്യാർഥികൾ അനുഭവിച്ച ക്രൂരപീഡനങ്ങളിൽ ചിലതാണിത്. ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവിങ് റേസർ ഉപയോഗിച്ച് വടിച്ചു. ഈ പീഡനത്തിനിടെ, ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന വീഡിയോ പ്രതികളായ വിദ്യാർഥികളുടെ മൊബൈൽ ഫോണിൽനിന്ന് പോലീസ് കണ്ടെത്തി.

Related Post

കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം

മകള്‍ തൂങ്ങി മരിച്ചെന്ന് അയല്‍വാസിയെ അറിയിച്ചു, പിന്നാലെ വീട്ടില്‍ കയറി വാതിലടച്ച് പിതാവും ജീവനൊടുക്കി

August 16, 2026
“അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം”, തന്റെ നിലപാടിൽ മാറ്റമില്ല, മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ല- കെ എം ഷാജി

“അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം”, തന്റെ നിലപാടിൽ മാറ്റമില്ല, മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ല- കെ എം ഷാജി

August 16, 2026
വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

വിവാഹം കഴിഞ്ഞതു മുതൽ ക്രൂര പീഡനം- അവധിക്ക് വന്നപ്പോൾ ഭാര്യയുമായി വഴക്ക്, മർദിച്ച് കൊലപ്പെടുത്തിയ ശേഷം മേൽക്കൂരയിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം, ബിഎസ്എഫ് ജവാൻ അറസ്റ്റിൽ, കൊലപാതക സഹായികളായ അമ്മാവനേയും അമ്മായിയേയും കണ്ടെത്താൻ പോലീസ്

August 16, 2026
പ്രണയത്തിന് എതിരു നിന്നു, പിതാവ് മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി കാമുകനും അമ്മയും; മകൾ അച്ഛനെതിരെ മൊഴിയും നല്കി;  ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

പ്രണയത്തിന് എതിരു നിന്നു, പിതാവ് മകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി കാമുകനും അമ്മയും; മകൾ അച്ഛനെതിരെ മൊഴിയും നല്കി; ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ നിരപരാധിയെന്ന് കോടതി

August 16, 2026

പീഡനത്തിനിരയായ വിദ്യാർഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർഥികൾ മദ്യപിച്ചു. മൊബൈലിൽ ചിത്രീകരിച്ച ഈ രംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്ക് മുമ്പ് പീഡനം തുടങ്ങുന്നത്. രാത്രി 11 മണിയോടെ ജൂനിയർ വിദ്യാർഥികളെ പ്രതികളുടെ മുറിയിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ മുറിയിൽ ഉച്ചത്തിൽ പാട്ടും വയ്ക്കും. പാട്ടിനൊപ്പം വിദ്യാർഥികളെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഭീഷണി സന്ദേശം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചെന്ന് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്

കൂടാതെ എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികൾ 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് മദ്യപാനത്തിനായി നൽകണമായിരുന്നു. പണമയച്ചതിന്റെ ഗൂഗിൾ പേ തെളിവുകൾ പോലീസ് ശേഖരിച്ചു. പുറത്തുപോയി സാധനങ്ങൾ വാങ്ങണമെങ്കിൽ സീനിയർ വിദ്യാർഥികളുടെ അനുമതി വാങ്ങണമായിരുന്നു. ഇവർ പറയുന്ന സമയത്ത് പറയുന്ന കടകളിൽനിന്ന് മാത്രമേ വാങ്ങാവുള്ളൂ. നിർദേശങ്ങൾ ലംഘിച്ചാലും മർദ്ദിക്കും.

പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാൾ കെജിഎസ്എൻഎയുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്. കഴിഞ്ഞ തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദ്ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടിൽ അറിയിച്ചതും പരാതിയിലേക്കെത്തിയതും.

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ രണ്ടാംദിനവും ഹര്‍ത്താല്‍, സ്വകാര്യബസ് സര്‍വീസ് നടത്തില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലുമ്പോൾ ഹൗസ് കീപ്പറുടെ മുറിക്ക് തൊട്ടടുത്തുള്ള രണ്ട്, 13 നമ്പർ മുറികളിലാണ് മാസങ്ങളായി മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ റാഗിങ് നടന്നത്. ഹോസ്റ്റലിലുള്ളവർ ഉറങ്ങിയതിനുശേഷമാണ് പീഡനം തുടങ്ങുക. 24 മണിക്കൂറും ജോലിയിലുള്ള ജീവനക്കാരനാണിത്. എന്നാൽ ആറ് വിദ്യാർഥികൾ മാസങ്ങളായി റാഗിങ്ങിനിരയായ വിവരം ജീവനക്കാരൻ അറിഞ്ഞില്ല. അസമയത്ത് ഭക്ഷണവും വെള്ളവും മറ്റും ഒന്നാംവർഷ വിദ്യാർഥികൾ എടുത്തുകൊണ്ട് മറ്റു മുറികളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്നുമാണ് ഇയാൾ പറഞ്ഞത്.

എല്ലാ ആഴ്ചയിലും 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് നൽകണമെന്നായിരുന്നു ഭീഷണി. എന്നാൽ സാമ്പത്തിക ശേഷി കുറഞ്ഞ ചുറ്റുപാടുകളിൽനിന്നെത്തിയിരുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് ഇത് താങ്ങാവുന്നതിനപ്പുറമായിരുന്നു. പീഡനം സഹിക്കുന്നതിന് പുറമേ പണം നഷ്ടപ്പെടുന്ന അവസ്ഥ വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി. തിങ്കളാഴ്ച രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാഞ്ഞതിനെ തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളുടെ മാതാപിതാക്കളിലൊരാൾ വിളിച്ച് പരാതി പറഞ്ഞതോടെയാണ് ഒന്നാംനിലയിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികളും സ്ഥിരം താമസിക്കുന്ന അധ്യാപകർപോലും തൊട്ടടുത്ത മുറിയിൽ നടന്ന കൊടിയ പീഡനങ്ങൾ അറിഞ്ഞത്.

സംഭവം പുറത്തായതിന്റെ പിന്നാലെ അഞ്ച്‌ സീനിയർ വിദ്യാർഥികളേയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്‌തു. ഇവരെ ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കി. സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലിനി ജോസഫ് പറഞ്ഞു. റാഗിങ് നടന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്ന്‌, നിയമപരമായ എല്ലാ തുടർനടപടികളും സ്വീകരിച്ചെന്നും അവർ പറഞ്ഞു.

ഇരയായ കുട്ടിയുടെ രക്ഷാകർത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്പോഴാണ് റാഗിങ്‌ വിവരം കോളേജിൽ അറിഞ്ഞത്. ക്ലാസ് ടീച്ചർ, പ്രിൻസിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാർഥിയെയും സഹവിദ്യാർഥികളെയും വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പിടിഎ യോഗവും ചേർന്നു.

വിദ്യാർഥികൾ പീഡനവിവരങ്ങൾ എഴുതിത്തന്നതിനെത്തുടർന്ന് പരാതി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കും എസ്പി ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന്‌ പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.

അറസ്റ്റിലായ അഞ്ച് സീനിയർ വിദ്യാർഥികളെയും റിമാൻഡ് ചെയ്തു. മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത് (20) മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

Tags: KOTTAYAM GOV SCHOOL OF NURSING RAGGING
SendShareTweetShare

pathram desk 5

Next Post
പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വ‍ർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ  പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ

ആടിക്കളിച്ച് സ്വർണവില..!! ഇന്ന് പവന് 320 വർധിച്ച് 63,840 രൂപയായി

കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പോലീസുകാരൻ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി, സംഭവം നടന്നത് പത്തു വർഷം മുൻപ്,  അയാൾ എൻ്റെ കയ്യിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ശേഷം ‌‌പീഡിപ്പിച്ചു…, ചോദ്യം ചെയ്യുന്നതിനിടെ പലർക്കെതിരെയും യുവതി സമാനമായ ആരോപണം ഉന്നയിക്കുന്നതായി പോലീസ്, അന്വേഷണം

കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പോലീസുകാരൻ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി, സംഭവം നടന്നത് പത്തു വർഷം മുൻപ്, അയാൾ എൻ്റെ കയ്യിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ശേഷം ‌‌പീഡിപ്പിച്ചു..., ചോദ്യം ചെയ്യുന്നതിനിടെ പലർക്കെതിരെയും യുവതി സമാനമായ ആരോപണം ഉന്നയിക്കുന്നതായി പോലീസ്, അന്വേഷണം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.