Tag: JYOTHI MALHOTRA

പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ
സ്വന്തം യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു, സമൂഹമാധ്യമങ്ങളിലൂടെ പാക് പ്രതിച്ഛായ ഉയർത്താൻ ശ്രമം, രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ചു, പുറത്താക്കിയ പാക് ഉദ്യോ​ഗസ്ഥനുമായി ബന്ധം!! പാക് ചാരവൃത്തിയിൽ വ്ലോ​ഗർ‍ അറസ്റ്റിൽ
“പാക്കിസ്ഥാൻ യാത്ര ഏറെ സ്‌നേഹം നിറഞ്ഞതായിരുന്നു, അവിടെനിന്നും എനിക്ക് ഏറെ സ്‌നേഹം ലഭിച്ചു”!! ഐഎസ്‌ഐയിൽ ഉൾപ്പെട്ടവരുമായുള്ള ബന്ധം സമ്മതിച്ച് ജ്യോതി മൽഹോത്ര, പാക് ചാരൻ ഡാനിഷുമായി ലാസ്റ്റ് കൂടിക്കാഴ്ച ഓപ്പറേഷൻ സിന്ദൂറിന്റെ തലേന്ന്
കൊച്ചിൻ ഷിപ്‍യാഡിൻ്റെ വീഡിയോ പകർത്തി ഇത് വെറുമൊരു യാത്രയല്ലെന്ന് കുറിപ്പ്…!!   മെട്രോ സ്റ്റേഷൻ.., വാട്ടർ മെട്രോ.., മാളുകൾ,  എന്നിവിടങ്ങളിലും ജ്യോതി മൽഹോത്ര എത്തി… സന്ദർശിച്ചത് വെറും മൂന്ന് മാസം മുൻപ്… ചാരപ്രവർത്തിക്ക് കൂടതൽ പേർ അറസ്റ്റിൽ…