Tag: Harbhajan Singh

“വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നത്? പാക്കിസ്ഥാനിൽ വിളിച്ചുകൂവുന്നതെല്ലാം ഇന്ത്യയിൽ വിളമ്പാൻ നിക്കണ്ട:- മാധ്യമങ്ങളോട് ഹർഭജൻ
‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല, അത് എന്റെ മാത്രം പിഴവാണ്, ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’… 17 വർഷങ്ങൾക്കു മുൻപ് കളിക്കളത്തിൽ ശ്രീശാന്തിനെതിരെ തനിക്കുപറ്റി തന്റെ തെറ്റ് വീണ്ടും വീണ്ടും ഏറ്റുപറഞ്ഞ് പറഞ്ഞ് ഹർഭജൻ- വീഡിയോ