Tag: GOVT

വിധി ഇന്നില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം നാളെ!! അറസ്റ്റ് തടയാതെ കോടതി, അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ വാദം, ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം
സ്വർണക്കവർച്ച വിവാദം തണുപ്പിക്കാൻ രാഷ്ട്രീയക്കാരെ ഒഴിവാക്കി ഐഎംജി ഡയറക്ടറെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയപ്പോൾ അതും സർക്കാരിന് പുലിവാലാകുന്നു!! സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ‍ അയോഗ്യതയുണ്ട‌‌ന്ന് ഹർജി!! രണ്ട് പ്രതിഫലം പറ്റുന്നില്ല, എന്നെ നിയമിച്ചത് സർക്കാർ, അവർ മറുപടി പറയും- കെ ജയകുമാർ
വിദ്യാർഥികളേ,  ഒരു സന്തോഷ വാർത്താ… പി ടി പീരി‍ഡിൽ പി ടി തന്നെ നടത്തണം, അതല്ലാതെ മറ്റു ക്ലാസുകൾ വേണ്ട!! കർശന നിർദേശമിറക്കി സർക്കാർ, നടപടി മറ്റു വിഷയങ്ങൾക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമെന്ന ബാലാവകാശ കമ്മിഷൻറെ ഉത്തരവിൽ