Tag: deepak suicide

വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്, ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… ആ അമ്മയ്ക്ക് നീതി വേണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… ടി സിദ്ദിഖ്
ആരോപണ വിധേയൻ ജീവനൊടുക്കിയെന്ന് അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയി, അത് പ്രതീക്ഷിച്ചില്ലെന്ന് മറുപടി…ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേ​ഗം നടന്നുപോയി… വീ‍ഡിയോ ചിത്രീകരിച്ച യുവതി