BREAKING NEWS ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; അന്വേഷണത്തോട് പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും വാദം by Pathram Desk 7 February 11, 2026
BREAKING NEWS ഷിംജിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ ഫോണ് പൊലീസിന് ലഭിച്ചു, എത്തിച്ചത് യുവതിയുടെ ബന്ധു, കസ്റ്റഡി അപേക്ഷ അടുത്തയാഴ്ച നല്കും by Pathram Desk 8 January 24, 2026
BREAKING NEWS ‘ജനുവരി 17 അവന്റെ ജനന ദിവസം, അതിനു അടുത്ത ദിവസം അവന്റെ ചരമദിനവും… ആ പെണ്ണ് മനസ്സിൽ ഉറപ്പിച്ചോളു, നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഭൂമിയുടെ അറ്റം വരെ പോയിട്ടും മേടിച്ചു നൽകും, ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരും’- രാഹുൽ ഈശ്വർ by pathram desk 5 January 20, 2026
BREAKING NEWS കേസെടുത്തയുടൻ ഷിംജിത മുങ്ങി?… തപ്പിയിറങ്ങി പോലീസ്!! ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഫോൺ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്, ‘എനിക്ക് വലിയ വിഷമമുണ്ടായി, എനിക്കെതിരെയുള്ള ആരോപണം വ്യാജമാണ് അമ്മാ’… മരിക്കും മുൻപ് മകൻ പറഞ്ഞതായി അമ്മയുടെ മൊഴി by pathram desk 5 January 20, 2026
BREAKING NEWS ദീപക്കിന്റെ മരണശേഷവും ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ആവർത്തിച്ചു, വടകര പോലീസിൽ അറിയിച്ചെന്ന വാദം തള്ളി വടകര ഇൻസ്പക്ടറുടെ വിശദീകരണം, “സംഭവത്തെക്കുറിച്ച് അറിയില്ല അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല”!! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പോലീസ്, നടപടി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം by pathram desk 5 January 19, 2026