Tag: crime

എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയം​ഗത്തിനെതിരെ പോക്സോ കേസ്, ഒരു വർഷത്തോളം  പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു, പ്രതിയെ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കാതെ എസ്എഫ്ഐ, രാഷ്ട്രീയ സംരക്ഷണമെന്ന് ആരോപണം
പ്രചരണം നടത്തുമ്പോള്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കണം, പടക്കം എറിഞ്ഞ് ഫ്ലാറ്റിന് തീപിടിച്ചതോടെ പ്രവര്‍ത്തകര്‍ മുങ്ങി, ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് താമസക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി
പാതിരാത്രി വീടിന്റെ പിന്‍വാതില്‍ തട്ടി ശബ്ദമുണ്ടാക്കി, പുറത്തിറങ്ങിയ വീട്ടമ്മയെ ഉപദ്രവിച്ച് കയ്യിലെ സ്വര്‍ണ വളകള്‍ കട്ടര്‍കൊണ്ട് മുറിച്ചെടുത്തു, വീടിനു ചുറ്റും മുളക് പടി വിതറി, ബന്ധുക്കളായ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍, മോഷണം കടബാധ്യത തീര്‍ക്കാന്‍
ബലി കൊടുക്കാന്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലയ്ക്കുവാങ്ങി, ബലിത്തറ തയ്യാറാക്കി, ഒടുവില്‍ ചടങ്ങ് തടഞ്ഞ് പൊലീസിന്റെ നാടകീയ രംഗപ്രവേശം, ബലി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വാദം
നാല് വര്‍ഷമായി ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല,  ഭാര്യ വിവാഹമോചന നോട്ടീസ് അയച്ചു,  39 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്ന് ഭര്‍ത്താവ്
ഓടുന്ന ട്രെയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഓടി, കള്ളനെ പിൻതുടർന്ന ബിഎസ്എഫ് ട്രെയിനിൽ നിന്നു വീണ് രണ്ടു കാലും അറ്റു
Page 6 of 28 1 5 6 7 28