Tag: crime

തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണ്, തങ്ങൾക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം, തങ്ങളുടെ ജാതിക്കാരനാണെങ്കിൽ പ്രശ്നമുണ്ടാക്കില്ലായിരുന്നു,  എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ ജാതി നടത്തി അമ്മയും മകളും
വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു,  രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം,   25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി, ലൈം​ഗികമായി ഉപയോ​ഗിച്ചു, 25 കാരൻ അറസ്റ്റിൽ, പിടിയിലായത് ഒരു വർഷത്തിനു ശേഷം, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാ​ഗത്തും കാലിലും ​ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി
പൂർവ വിദ്യാർത്ഥി സം​ഗമത്തിനെത്തി അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി, ബിസിനസ് ചെയ്യാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്തു,  27.5 ലക്ഷവും 21 പവനുമായി മുങ്ങിയ 51 കാരനും ഭാര്യയും പിടിയിൽ
Page 5 of 21 1 4 5 6 21