Tag: congress

നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ള എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെയുണ്ട്, നിള ബ്ലോക്കിൽ 31,32 മുറികളിലായി!! ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ വി.കെ. പ്രശാന്ത് എംഎൽഎ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?- കെ.എസ്. ശബരീനാഥൻ
തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി, രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെ… ഇനി ശ്രീ സ്വരാജിനോട്, പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?- അബിൻ വർക്കി
2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോ​ഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
ലക്ഷ്യം കാവിയോട് താത്പര്യമുള്ള അച്ചായന്മാർ!! ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ, ഉദ്ഘാടനം കർദിനാൾ ജോർജ് ആലഞ്ചേരി, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും
എറണാകുളം ജില്ലയിൽ 12 ​ന​ഗരസഭകൾ യുഡിഎഫ് ‘കൈ’പ്പിടിയിലാക്കി!! ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിക്കാതെ എൽഡിഎഫ്, ഒരിടത്ത് എൻഡിഎ
കോൺ​ഗ്രസ് 12 വർഷങ്ങൾക്കു മുൻപ് 15 വർഷക്കാലം ഡൽഹിയുടെ ഭരണം നിയന്ത്രിച്ചിരുന്ന പാർട്ടി… പിന്നീടിങ്ങോട്ട് നോക്കിയാൽ മൂന്നു തവണ പൂജ്യം സീറ്റ്… ഇന്ന് മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടം…
‘പോലീസ് നിങ്ങളുടെ തറവാട് സ്വത്താണോ? മിസ്റ്റർ പിണറായി വിജയൻ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്, ഞങ്ങളെയാണോ? ഇത് കേരളമാണ്, സ്റ്റാലിന്റെ റഷ്യയല്ല!! ഞാൻ അടക്കമുള്ളവർ ഡാൻസ് കളിക്കുന്ന വീഡിയോയും ബോക്‌സിംഗ് ചെയ്യുന്ന വീഡിയോകളും എഐയിൽ സിപിഎം പ്രവർത്തകർ പ്രചരിപ്പിച്ചു, കേസെടുത്തോ?- വിഡി സതീശൻ
Page 4 of 35 1 3 4 5 35