Pathram Online
  • Home
  • NEWS
    313075

    തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ​ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ്

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    313070

    2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

    313069

    ‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

    313065

    ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്ന് താഴേക്കു വീണ ബസ് യാത്രക്കാരിയുടെ കാലിന് പൊട്ടൽ, ഇടത് കാലിന്റെ എല്ല് പുറത്തേക്കു തള്ളിപ്പോയി, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടത്തിന് പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം, ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും

by pathram desk 5
February 13, 2026
A A
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടത്തിന് പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം, ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കത്തിലൂടെ കോൺഗ്രസ്‌ ദേശീയ നേതൃത്വം നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. പോരാട്ടത്തിനുള്ള നേതൃത്വമെന്ന നിലയിൽ പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം. ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്…വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത… ഇവയെല്ലാം ചേർന്നൊരു സമഗ്ര രാഷ്ട്രീയ പ്രൊഫൈലാണ് ചെന്നിത്തലയുടേത്…കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് രമേശ്‌ ചെന്നിത്തല…

കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം മുതൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും, നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കേരളം നോക്കി കണ്ടതാണ്. സർക്കാരിനെതിരായുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ധൈര്യം കാട്ടിയ നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് കൃത്യമായ കണക്കുകളും രേഖകളും മുന്നോട്ടുവെച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലി രമേശ്‌ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ഈ നീക്കം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താളവും ദിശയും നൽകാൻ കഴിയുന്ന ഒരു സംഘാടകന്റെ കൈകളിലേക്കാണ് ചുമതല എത്തിച്ചിരിക്കുന്നത്. ജില്ലാതലത്തിൽ നിന്ന് ബൂത്ത് തലത്തിലേക്കുള്ള സംഘടനാ ശൃംഖലയെ സജ്ജമാക്കാൻ ചെന്നിത്തലയ്ക്ക് കഴിയുമെന്ന വിശ്വാസം പാർട്ടിക്കുള്ളിൽ ശക്തമാണ്. വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പരിചയം വലിയ മുതൽക്കൂട്ടാണ്. പ്രചരണ കമ്മിറ്റി ഉപാധ്യക്ഷനായി ശശി തരൂർ കൂടെ ഉണ്ടാകുന്നത് പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടുമെന്നതിൽ തർക്കമില്ല. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ തരൂരിന്റെ സാന്നിധ്യം കോൺഗ്രസ് പ്രചാരണത്തിന് ഒരു ബൗദ്ധിക മേന്മയും രാഷ്ട്രീയ ചർച്ചകളിൽ പ്രാധാന്യവും നൽകും. എന്നാൽ ആ പ്രചാരണത്തിന് നിലത്ത് വേരൂന്നുന്ന കരുത്ത് നൽകുന്നത് രമേശ്‌ ചെന്നിത്തലയായിരിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവിശേഷമായ മത്സരത്തിലേക്കാണ് നീങ്ങുന്നത്.

Related Post

“നേതാക്കള്‍ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണം”, തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയില്‍ നേതാക്കള്‍ ഏറ്റെടുക്കണം, കമ്മിറ്റികളുടെ മേല്‍ ചാരാനാവില്ല, നിര്‍ദേശവുമായി സിപിഐ(എം)

തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ​ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ്

September 15, 2026
₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

September 15, 2026
വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ചത് 2.78 കോടി, പണം എങ്ങനെ വിനിയോ​ഗിച്ചുവെന്നതിൽ ഒരു അമ്പും തുമ്പുമില്ല, മൊഴികളിൽ പൊരുത്തക്കേട്, കൃത്യമായ രേഖകൾ ഹാജരാക്കിയില്ല!! അന്വേഷണം മുഹമ്മദ് റിയാസിലേക്കും, എംഎൽഎയുടെ അക്കൗണ്ടുകൾ പരിശോധിക്കും

2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

September 15, 2026
‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

September 15, 2026

ഇത്തരം ഘട്ടത്തിൽ പ്രവർത്തകരെ പ്രചോദിപ്പിക്കുകയും വോട്ടർമാരിലേക്ക് വ്യക്തമായ സന്ദേശം എത്തിക്കുകയും ചെയ്യുന്ന നേതാവിനെയാണ് ആവശ്യം. അതിനുള്ള മറുപടിയായി കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. സംഘടനയുടെ ഓരോ പടിയിലും പരിചയസമ്പന്നനായ ഈ നേതാവ് മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന മുഖമാണെന്ന് കോൺഗ്രസ് പ്രവർത്തകരും നേതൃത്വവും വിശ്വസിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ മികവും സംഘാടകശേഷിയും വീണ്ടും തെളിയിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ദേശീയ നേതൃത്വം.

രമേശ് ചെന്നിത്തല നയിക്കും… വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോ ചെയർമാനായി ശശി തരൂരും!! കൺവീനറായി ഫാഫി, കേരളം പിടിക്കാൻ അരയുംതലയും മുറുക്കി കോൺ​ഗ്രസ്

Tags: chennithalacongress
SendShareTweetShare

pathram desk 5

Next Post
ഈ വർഷം സ്കൂൾ അടയ്ക്കും മുന്നേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു;  ‘ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും, അത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാക്കുന്നത്’

ഈ വർഷം സ്കൂൾ അടയ്ക്കും മുന്നേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു; 'ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും, അത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാക്കുന്നത്'

ചൂരക്കറി വിവാദം’: സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍;  ‘ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിന്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍ ‘

ചൂരക്കറി വിവാദം': സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍; 'ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിന്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍ '

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.