Tag: case

അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈം​ഗികാതിക്രം തടഞ്ഞതിനാൽ
സ്കൂളിനകത്ത് നടന്ന തർക്കം അടിച്ചുതീർക്കാൻ സ്കൂളിനു വെളിയിൽ കാത്തുനിന്ന് പിടിഎ പ്രസിഡന്റായ അപ്പനും മക്കളും, മടൽ കൊണ്ടേറ്റ മർദ്ദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്കു പരുക്ക്
‘എന്റെ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം ഡോക്ടർ നഷ്ടമാക്കി’…, ​ഗർഭസ്ഥ ശിശുവിന്റെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിൽ, സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയുമാണ് തന്റെ കുഞ്ഞിന്റെ മരണകാരണമെന്ന പരാതിയുമായി യുവതി
ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ
പള്ളിയിൽ അനാവശ്യമായി ഇരുത്തും, ശരീരത്തിൽ മോശമായി സ്പർശിക്കും, പുറത്തുപറയാതിരിക്കാൻ ഭീഷണി!!, വീട്ടിലേക്കു പോകുമ്പോൾ കാറിൽ പിൻതുടരും- ജലന്ദറിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ പരാതിയുമായി യുവതി
ഭർതൃവീട്ടിൽ നിരന്തര പീഡനം, ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും, അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല’- യുവതി,  ഉപ്പയുടെ ഫോണിലേക്ക് വാട്സാപ്പ് വോയ്സിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്
‘നോട്ടീസ് കിട്ടി മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ട്’- നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സമരം..!!, എം.വി ജയരാജൻ, കെവി സുമേഷ് എംഎൽഎ ഉൾപെടെ അയ്യായിരത്തോളം പേർക്കെതിരെ കേസ്
Page 1 of 2 1 2