Tag: arrest

ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്
10.20 ലക്ഷം തട്ടിയെടുക്കാൻ ഉപയോ​ഗിച്ചത് ചന്തയിൽ നിന്നു വാങ്ങിയ കളിത്തോക്ക്, ഒന്നരമാസത്തെ ആസൂത്രണം, മാനേജരുടെ നീക്കങ്ങൾ മനസിലാക്കി ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയും പരസ്പരം വിവരങ്ങൾ കൈമാറി
പൊതുമധ്യത്തിൽ മർദ്ദിച്ചു, വീട്ടിൽ വിളിച്ചു മോശം പറഞ്ഞു, ഫോൺ ബലമായി പിടിച്ചുമേടിച്ചുകൊണ്ടുപോയി, ലോ കോളേജ് വിദ്യാർഥിയുടെ ആത്മഹത്യയിൽ വിവാഹിതനായ ആൺ സുഹൃത്തിനെ താമസസ്ഥലം വളഞ്ഞിട്ട് പോലീസ് പിടികൂടി
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു, ശ്വാസം മുട്ടിച്ചു, ലൈംഗികമായി പീഡിപ്പിച്ചു… ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുമ്പോള്‍ പോലും ഒന്നു പ്രതികരിക്കാന്‍ പോലുമാവാതെ ആ 20 കാരി…തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് നടത്താനുള്ള കാത്തിരിപ്പില്‍ ആ അമ്മ പുറത്തും…എല്ലാം വിഭലമായി
ഡിജിപിയുടെ മകൾ, സ്വർണം കടത്താൻ സർക്കാർ വാഹനവും പ്രോട്ടോക്കോളും മറയായി, ഈവർഷം മാത്രം നടത്തിയത് പത്തിലധികം വിദേശ യാത്രകൾ, കന്നട നടി രന്യ റാവു പിടിയിലാകുമ്പോൾ ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 14 കിലോ സ്വർണം
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടെത്തിയ പരാതിക്കാരിയെ ലൈം​ഗിക ബന്ധത്തിനു ക്ഷണിച്ചു, കൈക്കൂലിയായി ഒരു കുപ്പിയും- എഎസ്ഐ വിജിലൻസ് പിടിയിൽ
പത്താം ക്ലാസുകാരുടെ യാത്രയയപ്പ് കളറാക്കാൻ കഞ്ചാവും!!, പോലീസിന്റെ കൈ തിരിച്ചൊടിച്ച് കഞ്ചാവ് വിൽപനക്കാരൻ, ലഹരി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും വിൽപനക്കാരനും പിടിയിൽ
Page 9 of 14 1 8 9 10 14