BREAKING NEWS

മകൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചെന്ന് അമ്മ!! കുട്ടിയുടെ ശരീത്തിൽ അടിയേറ്റ പാടുകൾ, ചിക്കൻ കറിക്ക് വാശി പിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു, മൂത്ത കുട്ടി ചികിത്സയിൽ, കുട്ടികളെ ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതി- അറസ്റ്റ്

· · 1 min read
Share: Copied!

മുംബൈ: ചിക്കൻ കറി വേണമെന്ന് വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ച് കൊലപ്പെടുത്തു. കഴിഞ്ഞ ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. ഏഴുവയസുകാരനൊപ്പം മൂത്തകുട്ടിക്കും അടിയേറ്റിരുന്നു. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയാറായില്ലെന്നു സമീപവാസികൾ ആരോപിച്ചു. അടിയേറ്റ മൂത്ത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യം മകൻമഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നാണു യുവതി അയൽവാസികളോടു പറഞ്ഞത്. തുടർന്നു, സംസ്കാരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തവേ ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം അയൽക്കാർ പരിശോധിച്ചപ്പോഴാണു ശരീരത്തിൽ മുറിപ്പാടുകൾ ശ്രദ്ധയിൽപെട്ടത്. അതോടെ ഇവർ പോലീസിനെ വിവരം അറിയിച്ചു. ചോദ്യംചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും മുറിപ്പാടുകളുണ്ട്.

ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും… ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്, മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ അവഹേളിക്കാൻ നടക്കുന്നത്, കലുങ്ക് സം​ഗമത്തെ സർക്കാർ എന്തിനിത്ര ഭയപ്പെടുന്നു?? സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് സുരേഷ് ​ഗോപി

 

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026