Tag: arrest

ആൽവിനെ ഇടിച്ച ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇയാൽക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കൽ വകുപ്പുകൾ പ്രകാരം കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും, വാഹനത്തിന്റെ ആർസിയും കട്ടാക്കും
മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്
അമ്മയ്ക്കു പ്രായം 17, അച്ഛന് 21, കുഞ്ഞിനു എട്ടുമാസം, അടൂരിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ, ഇരുവരുടേയും ബന്ധം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, സംഭവം മറച്ചുവച്ച പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തേക്കും
മുൻ ആൺ സുഹൃത്തിനേയും കൂട്ടുകാരനേയും തീയിട്ട് കൊലപ്പെടുത്തി..!!  സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ പക..!! നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ; എറ്റിനി കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങിക്കിടക്കുന്ന ജേക്കബ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ്, പരിഹാരമായി ഭാര്യയെ ന​ഗ്നയാക്കി ‘ഉഴിഞ്ഞ് പോക്കണ’മെന്ന് സുഹൃത്ത്, പുട്ടുകുടത്തിൽ ചുവപ്പു കലർത്തി യുവതിക്ക് ബാധയുണ്ടെന്നും കണ്ടെത്തൽ- യുവതിയെ ന​ഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ
കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി
കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Page 4 of 5 1 3 4 5