Tag: arrest

എന്താ പറഞ്ഞത് എന്നതിനേക്കുറിച്ച് വല്ല ബോധവുമുണ്ടോ? മനസിന്റെ വൃത്തികേടാണ് പുറത്തേക്കു തള്ളുന്നത്…  ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുത്- രൺവീർ അലാബാദിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ ഒന്നും നോക്കിയില്ല, ജനങ്ങളുടെ വാഹനമല്ലേ… കെഎസ്ആർടിസിയുമെടുത്ത് പോകാനായി നീക്കം, ലഹരി തലയ്ക്കു പിടിച്ച യുവാവ് അറസ്റ്റിൽ
മാനം രക്ഷിക്കാൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി… നട്ടെല്ലിനു പരുക്കേറ്റ യുവതിയുടെ നില ​ഗുരുതരം, ഹോട്ടൽ ഉടമയും സംഘവും അതിക്രമിച്ചു കയറിയത് ജീവനക്കാർ താമസിക്കുന്ന മുറിയിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദേവദാസ് അറസ്റ്റിൽ
ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാ​ഗ്യം
Page 23 of 26 1 22 23 24 26