Tag: antony perumbhavoor

ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാൻ സാധിക്കില്ല, തീരുമാനം ശരി, പക്ഷെ പറഞ്ഞതിൽ പാകപ്പിഴകളുണ്ട്, ആന്റണി വെല്ലുവിളിച്ച് മുന്നോട്ട് പോകാനാകില്ല, മോഹൻലാൽ എന്ന വ്യക്തി ആന്റണിയുടെ കൈയിലുണ്ട്- ലിബർട്ടി ബഷീർ
ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമിച്ച ആളാണ് ഞാൻ… ഞാൻ ഒരു മണ്ടനല്ല, സമരം തീരുമാനിച്ചത് ഒറ്റയ്ക്കല്ല, എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യംമാത്രം-സുരേഷ്‌കുമാർ
‘എല്ലാം ഓകെ അല്ലേ അണ്ണാ’… ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും!! എംപുരാൻ സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല- സുരേഷ് കുമാറിനെതിരെ ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ്