Tag: accident

കാർ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടിരുന്നു, പെട്ടെന്ന് സ്പീഡ് കുറച്ച് ബ്രേക്ക് പിടിച്ചെങ്കിലും അപ്പോഴേക്കും ഇടിച്ചുകയറിയിരുന്നു, കാറിന് സ്പീഡ് ഉണ്ടായിരുന്നു എന്നാൽ അമിത വേ​ഗത്തിലായിരുന്നില്ല- കെഎസ്ആർടിസി ഡ്രൈവർ
നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
ഡ്രൈവർ മദ്യപിച്ച് നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ, ലൈസൻസില്ലാതെ ലോറിയോടിച്ചത് ക്ലീനർ, ഇയാളും മദ്യ ലഹരിയിൽ, ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത് മൂന്നര ടണ്ണോളം ഭാരമുള്ള ലോഡുമായി
Page 3 of 3 1 2 3