Tag: accident

ഞാനും അവരും എപ്പോഴും ഒരുമിച്ച് ആണ് സ്കൂളിൽ പോകാറുള്ളത്…!! എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്..!!   എന്റെ വശത്തു കൂടെയാണ് ലോറി പോയത്.., ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു..!!
പനയമ്പാടം ലോറിയപകടത്തിൽ വില്ലനായെത്തിയത് എതിരെവന്ന വാഹനം, ലോറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിഞ്ഞത് മറ്റൊരു ലോറിയിടിച്ചതിനെത്തുടർന്ന്, അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ കബറടക്കം വെള്ളിയാഴ്ച, ലോറി ഡ്രൈവർ കസ്റ്റഡിയിൽ, എതിരെവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ
കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ്കൂളിലെ വിദ്യാർഥിനികൾ,
ബസ് കാത്തുനിൽക്കുന്ന കുട്ടികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി, മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനിന്ന കരിമ്പ ഹൈസ് സ്കൂളിലെ വിദ്യാർഥികൾ
പത്തുമാസം, ദൃഷാനയ്ക്കു നീതി വാങ്ങിക്കൊടുക്കാൻ തുനിഞ്ഞിറങ്ങി പോലീസ്, പരിശോധിച്ചത് 19,000 വാഹനങ്ങൾ, 500 വർക്ക്ഷോപ്പുകൾ,  50,000 ഫോൺകോളുകൾ, ഒടുവിൽ തുമ്പ് കിട്ടിയത് ഇൻഷൂറൻസ് ക്ലെയിമിന് ശ്രമിച്ചപ്പോൾ
Page 2 of 4 1 2 3 4